നാളെ നടക്കുന്ന ഭാത് ബന്ദിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. പൊതുജന താത്പര്യങ്ങള്‍ ബന്ദിന്റെ പേരില്‍ ഹനിക്കരുതെന്നും പൊതു ജനങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.കൊവിഡ് ചട്ടങ്ങള്‍ ലംഘിക്കാതിരിക്കാന്‍ ശക്തമായ നടപടി more...
കേന്ദ്ര കാർഷിക നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാർഷികമേഖലയിൽ more...
യുഡിഎഫ് കോട്ടകള്‍ തകരും നാളെ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണി ചരിത്ര വിജയം more...
കൊവിഡ് ലോക്ഡൗണ്‍ സമയത്ത് കേരളത്തിലേക്കുള്ള യാത്രയ്ക്ക്‌ടെ കര്‍ണ്ണാടക വനമേഖലയില്‍ കാണാതായ ആളുടെ തലയോട്ടി കണ്ടെടുത്തു. മാക്കൂട്ടം ചുരം വഴി വരവെ more...
കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്ക് ചെണ്ട ചിഹ്നമായി അനുവദിച്ച് ഹൈക്കോടതി. ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനര്‍ഥികളെ more...
പ്രചരണത്തില്‍ ശ്രദ്ധേയമായി സ്ത്രീ സാന്നിധ്യം. ചൂണ്ടല്‍ പഞ്ചായത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് സംഗീത അധ്യാപിക കൂടിയായ പത്മജ നമ്പ്യാര്‍ അനൗണ്‍സറായി രംഗത്തിറങ്ങിയിട്ടുള്ളത്. more...
തെരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ചാലക്കുടിയില്‍ മത്സരം ഇഞ്ചോടിച്ച് പോരോട്ടമായി മാറുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ അന്തീരീക്ഷണം യുഡിഎഫിനും,എന്‍ഡിഎക്കും അനൂകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് more...
കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിനെ കൊലപ്പെടുത്തിയ ബിജെപിക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. more...
കൊല്ലം മണ്‍റോതുരുത്തിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള more...
12 ദിനരാത്രങ്ങൾ നീണ്ട സമരത്തിൽ കർഷകർക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും സോനം കപൂറും രംഗത്ത്. ഇന്ത്യയുടെ ‘ഭക്ഷ്യസേന’ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....