ജാര്‍ഖണ്ഡ് സംസ്ഥാനത്തെ കേസുകളില്‍ സിബിഐയ്ക്ക് ഇടപെടാനുള്ള അനുവാദം ജാര്‍ഖണ്ഡ് സര്‍ക്കാരും പിന്‍വലിച്ചു.ഇനി ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിക്ക് കഴിയില്ല.ഇതോടെ സിബിഐ നിയന്ത്രണമേര്‍പ്പെടുത്തുന്ന എട്ടാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്.നേരത്തെ ബംഗാള്‍, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ചത്തീസ്ഗഢ്, more...
നടി ജ്യോതിര്‍മയിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. മലയാളി പ്രേക്ഷകരുടെ പ്രിയ നായികമാരില്‍ ഒരാളാണ് ജ്യോതിര്‍മയി. സിനിമയില്‍ നിന്നും വിട്ടു more...
ടൈറ്റന്‍ ഐപ്ലസ് ഇന്ത്യയിലെ ആദ്യത്തെ ആന്റി വൈറല്‍ ഫ്രെയിമുകള്‍ വിപണിയിലവതരിപ്പിച്ചു. വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരേ പൊരുതുന്ന ആവരണമുണ്ട് പുതിയ നിര ഫ്രെയിമുകളില്‍. more...
വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനായി കെ.എം ഷാജി എം.എല്‍.എ നല്‍കിയ അപേക്ഷ തള്ളി. കോഴിക്കോട് കോര്‍പ്പറേഷനാണ് അപേക്ഷ തള്ളിയത്. പിഴവുകള്‍ തിരുത്തി more...
രൂക്ഷമായ കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് അപകടാവസ്ഥയിലായ ശംഖുമുഖം കടപ്പുറത്ത് സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. വേലിയേറ്റ more...
മലപ്പുറത്ത് ദേശീയ പാതവികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണോദ്ഘാടനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തി. നിയമസഭ സ്പീക്കര്‍ പി more...
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തസമയത്ത് ബിജെപിയില്‍ നടക്കുന്ന തമ്മിലടിയില്‍ മനംമടുത്ത് എന്‍ ഡി എ വിടാന്‍ ഒരുങ്ങി ബിഡിജെഎസ് . മൂന്നാം more...
കലയിലൂടെയാണ് പ്രക്ഷോഭത്തിന്റെ തീജ്വാലകള്‍ നാടിന്റെ സിരകളിലേക്ക് എത്തിക്കാന്‍ കഴിയൂ എന്ന് തിരിച്ചറിഞ്ഞത് ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളാണ്. കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് more...
ബിജെപി കേരളത്തില്‍ ഗ്രൂപ്പിസത്തില്‍ ഇങ്ങനെ ഗ്രൂപ്പിസം കളിക്കുകയാണെങ്കില്‍ സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി പാര്‍ട്ടി ദേശീയ നേതൃത്വം. more...
കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപ പിടിച്ചെടുത്തു കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമസ്ഥപനത്തിന്റെ 10 ഓഫിസുകളിലും റെയ്ഡ് നടന്നു. മുന്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....