News Beyond Headlines

07 Friday
August

വേല്‍മുരുകന്‍ ആയുധ ഫാക്ടറി കൊള്ളയടിച്ച കേസിലടക്കം പ്രതി: പൊലീസ്


പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് വേല്‍മുരുകന്‍ ഒറീസയിലെ ആയുധ ഫാക്ടറി കൊള്ളയടിച്ച സംഘത്തിലെ മുഖ്യപ്രതിയെന്ന് പൊലീസ്. പൊലീസിന്റെ ആയുധപ്പുര കൊള്ളയടിച്ച മാവോയിസ്റ്റുകള്‍ തോക്കുകള്‍ മോഷ്ടിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചു.പോസ്റ്റ്മോര്‍ട്ടം ബുധനാഴ്ച്ച നടക്കും. ബുധനാഴ്ച്ച വനത്തില്‍ ഫോറന്‍സിക്  more...


അഴിമതി അവസാനിക്കാന്‍ ഉദ്യോഗസ്ഥരെ തൂക്കിക്കൊല്ലേണ്ടി വരുമെന്ന് മദ്രാസ് ഹൈക്കോടതി

അഴിമതി അവസാനിക്കാന്‍ ഉദ്യോഗസ്ഥരെ തൂക്കിക്കൊല്ലണമെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അരി സംഭരണത്തിന് കര്‍ഷകനില്‍ നിന്ന് കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിചാരണ  more...

മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്‍ പിടികിട്ടാപ്പുള്ളി

വയനാട് മീന്‍മുട്ടി വാളാരംകുന്ന് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്‍ പിടികിട്ടാപ്പുള്ളിയെന്ന് തമിഴ്നാട് പൊലീസ്. 2015 മുതല്‍ വേല്‍മുരുകനടക്കം 13 മാവോയിസ്റ്റുകളെ  more...

ശ്രീകുമാരന്‍ തമ്പിക്ക് പത്മപ്രഭാ പുരസ്‌കാരം

ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച  more...

സദാനനന്ദന്റെ സമയം എന്ന സിനിമ പരാജയപ്പെടാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍

കാവ്യ മരിക്കാന്‍ ദിലീപ് സമ്മതിച്ചില്ല ദിലീപ് അമിത വിശ്വാസിയായെത്തിയ ചിത്രമാണ് സദാനന്തന്റെ സമയം. കാവ്യയും ദിലീപും ഭാര്യാ ഭര്‍ത്താക്കന്മാരായി എത്തിയ  more...

ചരക്ക് ലോറിയില്‍ കഞ്ചാവ് കടത്ത്; പന്തീരങ്കാവില്‍ പിടികൂടിയത് 120 കിലോ കഞ്ചാവ്

ലോറിയില്‍ കടത്താന്‍ ശ്രമിച്ച 120 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. കോഴിക്കോട് പന്തീരാങ്കാവില്‍ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ലോറി  more...

കൂടത്തായി കേസ്; ജോളിക്ക് ജാമ്യം അനുവദിച്ചതിനെതിരെ അന്വേഷണ സംഘം സുപ്രീംകോടതിയിലേക്ക്

കൂടത്തായി കേസില്‍ ഒന്നാം പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിക്കും. ആറ്  more...

കങ്കണ റണാവത്തിനെതിരെ ഗാനരചയിതാവ് ജാവേദ് അക്തര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

നടി കങ്കണ റണാവത്തിനെതിരെ ഗാനരചയിതാവ് ജാവേദ് അക്തര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കങ്കണ ടെലിവിഷന്‍ അഭിമുഖത്തിനിടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍  more...

സ്ത്രീവിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളിക്ക് എതിരെ പൊലീസ് കേസെടുത്തു

സോളാര്‍ കേസ് പ്രതിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വനിതാ  more...

തൃശൂരില്‍ അടച്ചിട്ട വീട്ടില്‍ മോഷണം; 36 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടു

തൃശൂര്‍ ചാവക്കാട് തിരുവത്രയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. പുതിയറ വലിയകത്ത് മുഹമ്മദ് അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. 36 പവന്റെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....