News Beyond Headlines

06 Thursday
August

പെ​ട്രോ​ളി​ന്‍റെ നി​കു​തി വ​ര്‍ധി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര​നീ​ക്കം


പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യുംനി​കു​തി വ​ര്‍ധി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ആ​ലോ​ച​ന​യെ​ന്ന് റി​പ്പോ​ര്‍ട്ട്. കൊ​വി​ഡി​ന് ആ​വ​ശ്യ​മാ​യി വ​ന്ന അ​ധി​ക ചെ​ല​വി​ന് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ഈ ​നീ​ക്കം. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് ഡ്യൂ​ട്ടി​യാ​ണ് വ​ര്‍ധി​പ്പി​ക്കു​ക. അ​ടു​ത്തി​ടെ സ​ര്‍ക്കാ​ര്‍ എ​ക്സൈ​സ് ഡ്യൂ​ട്ടി പ​രി​ധി വ​ര്‍ധി​പ്പി​ച്ചി​രു​ന്നു. ഇ​നി​യും വ​ര്‍ധി​പ്പി​ച്ചാ​ല്‍ ഒ​രു പ​ക്ഷേ  more...


കെ.എം. ഷാജി 1,38,590 രൂപ പിഴയടക്കണമെന്ന് കോര്‍പ്പറേഷന്‍

കെ.എം. ഷാജി എംഎല്‍എയുടെ വീട് നിര്‍മാണത്തിലെ ക്രമക്കേടിന് 1,38,590 രൂപ പിഴയായി അടക്കണമെന്ന് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചു. വീട് നിര്‍മാണം  more...

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ദമ്പതി വിശുദ്ധീകരണ ധ്യാനം

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ദമ്പതി വർഷാചരണത്തോടനുബന്ധിച്ചു ദമ്പതികൾക്കായി  more...

പ്രഭാസ് ചിത്രം രാധേശ്യാമിന്റെ മോഷന്‍ പോസ്റ്റര്‍ തരംഗമാകുന്നു

പ്രഭാസ്- പൂജാ ഹെഗ്ഡെ പ്രധാന വേഷത്തിലെത്തുന്ന രാധേശ്യാമിന്റെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നാലു ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ മോഷന്‍  more...

എം ശിവശങ്കര്‍ കസ്റ്റഡിയില്‍

ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി പിൻവലിച്ചതിന് പിന്നാലെ എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്ഡറ് കസ്റ്റഡിയിൽ എടുത്തു. ശിവശങ്കർ ചികിൽസയിലുള്ള ത്രിവേണി നേഴ്‌സിങ്  more...

മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സംവരണ സമുദായങ്ങളുടെ യോഗം ഇന്ന്

മുന്നാക്ക സംവരണ വിഷയം ചര്‍ച്ച ചെയ്യാനായി മുസ്ലിം ലീഗ് വിളിച്ചു ചേര്‍ത്ത സംവരണ സമുദായങ്ങളുടെ യോഗം ഇന്ന് ചേരും. മുന്നാക്ക  more...

പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന്റെ മകള്‍ക്കെതിരെ ഭൂമി തട്ടിപ്പിന് കേസ്

പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി. ഒ. സൂരജിന്റെ മകള്‍ക്കെതിരെ ഭൂമി തട്ടിപ്പിന് കേസ്. പൊതു മരാമത്ത് മുന്‍ സെക്രട്ടറി ടി.  more...

എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിന് തടസമില്ലെന്ന് ഹൈക്കോടതി

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അറസ്റ്റിന് തടസമില്ലെന്ന് കോടതി അറിയിച്ചു. എം ശിവശങ്കറിന്  more...

ബിഹാർ ആദ്യഘട്ട വോട്ടെടുപ്പ്‌ തുടങ്ങി

ബിഹാർ നിയമസഭാതെരഞ്ഞടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്‌ തുടങ്ങി. തെക്കൻ ബിഹാറിലെ 16 ജില്ലയിലായി 71 നിയമസഭാ മണ്ഡലത്തിലാണ്‌‌ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്‌.  more...

ട്രംപിന്റെ ട്വീറ്റുകളോട് എല്ലായ്പ്പോഴും യോജിപ്പില്ലെന്ന് മെലാനിയ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ പ്രതികരണങ്ങളോടും അഭിപ്രായ പ്രകടനങ്ങളോടും എപ്പോഴും യോജിപ്പില്ലെന്ന് പ്രഥമ വനിത മെലാനിയ ട്രംപ്. പെന്‍സില്‍വേനിയയില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....