ചന്ദ്രനില്‍ സൂര്യപ്രകാശമേല്‍ക്കുന്ന ഭാഗത്ത് ജലം കണ്ടെത്തി. നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് (സോഫിയ) ആണ് കണ്ടെത്തല്‍ നടത്തിയത്. ചന്ദ്രനില്‍ സൂര്യപ്രകാശമേല്‍ക്കുന്ന ഉപരിതലത്തില്‍ ജലം കണ്ടെത്തുന്നത് ഇതാദ്യമായാണ്. ചന്ദ്രോപരിതലത്തില്‍ ഒട്ടുമിക്കയിടത്തും ജലമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും നാസ അറിയിച്ചു.ചന്ദ്രന്റെ തെക്കന്‍ അര്‍ദ്ധ ഗോളത്തില്‍ സ്ഥിതി more...
കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറെ പ്രശസ്തമാണ് സൈലന്റ് വാലി ദേശീയോദ്യാനം. സാധാരണ കാടുകളെ ശബ്ദമുഖരിതമാക്കുന്ന ചീവീടുകളുടെ സാന്നിദ്ധ്യം ഇവിടെയില്ലാത്തതു more...
സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയില്‍ ഒരു എം എല്‍ എ യുടെ പേര് പരാമര്‍ശിക്കപ്പെട്ടതിനു പിന്നില്‍ more...
വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 30 വരെ ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്ക് എയര്‍ഇന്ത്യയുടെ 36 more...
കെ.എം. ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടില്‍ പെര്‍മിറ്റ് ലംഘിച്ചുള്ള ഭവനനിര്‍മ്മാണം നടന്ന സംഭവത്തില്‍ എംഎല്‍എ കോഴിക്കോട് നഗരസഭയ്ക്ക് നല്‍കിയ അപേക്ഷ more...
കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, more...
വാളയാര്‍ കേസില്‍ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയുണ്ടെന്നും ആരെയും പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രി എന്ന നിലയ്ക്ക് തനിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. more...
സീറ്റ് വിഭജനത്തിലും മുന്നണിയിലേക്ക് പുതിയ ഘടകക്ഷികള്‍ എത്തുന്നതിനെ പരസ്യമായി എതിര്‍ക്കുകയും ചെയ്യുന്ന നിലപാടാണ് ഇപ്പോള്‍ തീരാതലവേദന.പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും more...
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് റബിന്‍സിനെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരം 5.30 more...
മാണി ഗ്രൂപ്പ് പോയതിന്റെ ക്ഷീണത്തില്‍ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ സഹായിക്കാന്‍ മകനെ യു ഡി എഫ് ക്യാമ്പില്‍ എത്തിക്കാന്‍ വെള്ളാപ്പള്ളി രംഗത്ത്.സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....