തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസില്‍ നടന്നത് വലിയ ചര്‍ച്ചകളാണ്. അതുകൊണ്ട് തന്നെ ഇക്കുറി കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ എഐസിസി നേരിട്ടു നടത്താനാണ് തയ്യാറെടുക്കുന്നത്.എന്നാല്‍ ഈ മാറ്റങ്ങളൊന്നും ഈ തിരഞ്ഞെടുപ്പില്‍ നടക്കില്ലന്നും, തങ്ങള്‍ പറയുന്നിടത്ത് കാര്യങ്ങള്‍ പത്തിക്കുമെന്നും ഗ്രൂപ്പ് നേതാക്കള്‍. more...
പാലായില്‍ ജയിച്ചതിന്റെ കരുത്ത് കാണിച്ച് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ വില പേശാനിറങ്ങിയ മാണി സി കാപ്പന് തിരിച്ചടി.താരിഖ് അന്‍വറിനെ മുന്നില്‍ more...
ഭക്ഷ്യകിറ്റുകൊടുത്ത് ഇടതുമുന്നണി ജിച്ചുവെന്ന് മാധ്യമങ്ങള്‍ നടത്തുന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീണാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം സംഭവിക്കുമെന്ന് കോണ്‍ഗ്രസ് more...
കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞാല്‍ ഇടതുപക്ഷത്ത് ജനങ്ങളുടെ ഇടയിലെ സ്റ്റാര്‍ പൊളിറ്റീഷ്യന്‍ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേ എല്ലാവര്‍ക്കും more...
പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബ് ,താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇന്ന് more...
കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന more...
കേരള ബാങ്കിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ആര്‍ബിഐ ലൈസന്‍സില്ലാതെയാണ് കേരള ബാങ്കിന്റെ ഭൂരിപക്ഷം ശാഖകളും പ്രവര്‍ത്തിക്കുന്നതെന്നാണ് ഹര്‍ജിയിലെ more...
വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റായി അധികാരത്തിലേറുന്ന ജോ ബൈഡനെതിരെ വീണ്ടും ട്രംപ് ആഞ്ഞടിക്കുന്നു. ഇതോടെ പ്രസിഡന്റായി ബൈഡനും വൈസ് പ്രസിഡന്റായി more...
കിളിമാനൂര്‍:കോണ്‍ഗ്രസ് അവലോകന യോഗത്തില്‍ പൊരിഞ്ഞ അടി നടന്നു. കോണ്‍ഗ്രസിന് വന്‍ തോല്‍വി ഏറ്റുവാങ്ങിയ പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ തോല്‍വിയുടെ കാരണം പരിശോധിക്കാന്‍ more...
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് പത്തനംതിട്ട എസ്പി കെ.ജി.സൈമണ്‍. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....