കേരളത്തിലെ പുതിയ രാഷ്ട്രീയ തരംഗമായ ട്വന്റി ട്വന്റിയെ ഒപ്പം നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡി എഫ് ആലോചന .എറണാകുളം ജില്ലയില്‍ നിയമസഭാ സീറ്റുകള്‍ അടക്കം നല്‍കി അവരെ കൂടെക്കൂട്ടാനാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. more...
കൊറോണ അതിതീവ്ര വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്കെന്ന് സൂചന. യുഎഇയിലും ഫ്രാന്‍സിലും കാനഡയിലും വൈറസ് സ്ഥിരീകരിച്ചു.അമേരിക്കയിലും വൈറസ് കണ്ടെത്തി. ഇന്നലെ ഇന്ത്യയിലും more...
തദ്ദേശതിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അസ്വാരസ്യങ്ങള്‍ രൂക്ഷമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കാസര്‍കോട് ഡി.സി.സിയില്‍ നേതൃമാറ്റം more...
കോട്ടയം ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണി. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്തും ഇടതുഭരണം ഉറപ്പായി. 44 പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന more...
കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹ്മാന്റെ കൊലപാതകത്തില്‍ പ്രതികളുടെ കസ്റ്റഡിയപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. മൂന്ന് പ്രതികളെയും more...
കോതമംഗലം പള്ളിയേറ്റെടുക്കല്‍ സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സംസ്ഥാന more...
മഹാരാജാസിന്റെ മണ്ണില്‍ കുത്തേറ്റ് മരിച്ച രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുളള സ്മാരകം നാടിന് സമര്‍പ്പിച്ചു. എറണാകുളം കലൂരില്‍ നിര്‍മ്മിച്ച അഭിമന്യു സ്മാരക more...
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായതിന്റെ ആഘോഷം അടങ്ങും മുന്‍പ് കോണ്‍ഗ്രസ് നേതാവ് ടി.ഒ. മോഹനനെ പ്രതിരോധത്തിലാക്കി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. more...
എസ്സി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡണ്ടും ബിജെപി പ്രവര്‍ത്തകനുമായ കടക്കരപ്പള്ളി പോത്തനാജ്ഞലിക്കല്‍ സുഖരാജിനെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് more...
വീടും സ്ഥലവും നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കുന്നതായി നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെയും അമ്പിളിയുടെയും കുട്ടികള്‍. തങ്ങള്‍ക്ക് തര്‍ക്ക ഭൂമിയില്‍ തന്നെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....