തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരുന്നതോടെ കേരള രാഷ്ട്രീയം പുതിയ ടേണിങ്ങ് പോയിന്റിലേക്ക് നീങ്ങും. മുന്നണികൾ തങ്ങളുടെ തെറ്റുകുറ്റങ്ങൾ തിരിച്ചറിഞ്ഞ് പുതിയ കരുക്കളുമായി രംഗത്തുവരും. അടുത്ത കൊട്ടിക്കലാശത്തിനാണ് നാളെ തുടക്കമാവുന്നത്. കൂടുതൽ സജീവമായി സംസ്ഥാന നിയമസഭയിലേക്കുള്ള പോരാട്ടത്തിലേക്കുള്ള വേദിയൊരുങ്ങൽ. ആറുമാസത്തോളം മുമ്പ് more...
പാചക വാതക വില വീണ്ടും കൂട്ടി. വീടുകളിലേക്കുള്ള സിലിണ്ടറുകൾക്ക് 50 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ more...
കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് കള്ളവോട്ട് നടന്നതായി കണ്ടെത്തി. മുഴപ്പിലങ്ങാട് പഞ്ചായത്ത് വാര്‍ഡ് നാലില്‍ ആണ് കള്ളവോട്ട് കണ്ടെത്തിയത്. കണ്ണന്‍ വയല്‍ more...
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ more...
രാജസ്ഥാന്‍ പ്രദേശിക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. 620 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 548 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാന്‍ കഴിഞ്ഞത്. more...
തദ്ദേശ തെരഞ്ഞെടുപ്പില്‍ ദുരന്ത കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് പട്ടിണിയില്ലാതെ സംരക്ഷിച്ച സര്‍ക്കാരിനുള്ള പിന്തുണ ജനങ്ങള്‍ നല്‍കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. more...
തൃശൂര്‍ കോര്‍പ്പറേഷനില്‍ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനില്‍ മത്സരിച്ച തനിക്കെതിരെ more...
ബാർകോഴയുമായി ബന്ധപ്പെട്ട മൊഴിയിൽ പ്രതിപക്ഷനേതാവിന് എതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് നിയമാനുസൃതമായ അന്വേഷണത്തിന് അനുമതി നൽകിയതെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. more...
റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ വന്‍കയ്യേറ്റം ഒഴിപ്പിക്കല്‍. വാഗമണ്‍ വില്ലേജ്, മൂന്നാര്‍ പോതമേട് സിഎച്ച്ആര്‍ മേഖല എന്നിവിടങ്ങളില്‍ നിന്നായി more...
പൊന്നാന്നി: തദ്ദേശ തെരഞ്ഞെടുപ്പില്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവരല്ല, പകരം നാടിന്റെ വികസന കാര്യങ്ങളില്‍ മുഴുകുന്നവരാണ് വിജയിക്കുകയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വോട്ട് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....