മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പോളിംഗ് ഏഴ് ശതമാനം കടന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ആദ്യ രണ്ട് മണിക്കൂറിലധികം കനത്ത പോളിംഗ് ആണ് നടക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ വോട്ടിംങ് പുരോഗമിക്കുന്നു.
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തന്നെ ഐതിഹാസിക വിജയം നേടുമെന്നതില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചേരിക്കല്‍ ജൂനിയര്‍ ബേസിക് more...
കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വോട്ടെടുപ്പുകൂടി ആരംഭിച്ചു. ഇന്ന രാവിലെ ഏഴിന് തന്നെ നാല് വടക്കന്‍ ജില്ലകളിലെ പോളിംഗ് ബൂത്തുകളിലേക്ക് more...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വീറുറ്റ പോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് എല്‍ഡിഎഫ് ആവര്‍ത്തിച്ച് തന്നെ പറയുന്നു. more...
കൊല്ലം: മണ്‍റോത്തുരുത്തില്‍ സി.പി.എം. പ്രവര്‍ത്തകനും ഹോംസ്‌റ്റേ ഉടമയുമായ മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ശക്തമായി വാദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ more...
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കെ എം ഷാജി എംഎൽഎയുടെ അസാന്നിധ്യം ചർച്ചയാകുന്നു.കോഴക്കേസിലും അനധികൃത സ്വത്ത് സമ്പാദന കേസിലും അന്വേഷണം ഊർജിതമായതോടെയാണ് more...
ഡല്‍ഹിയില്‍ കൊടും തണുപ്പില്‍ സമരം ഇരിക്കുന്ന കര്‍ഷകര്‍ക്ക് പിന്‍തുണയുമായി വയനാട്ടിലെ കര്‍ഷകര്‍ നാളെ സമര രംഗത്ത് ഇറങ്ങും.സംയുക്ത കര്‍ഷകസമിതി ജില്ലാ more...
പാര്‍ലമെന്റെില്‍ യു ഡി എഫ് കീഴടക്കിയ കാസര്‍ഗോട്ട് ഇത്തവണ സര്‍ക്കാരിന്റെ കരുത്തില്‍ തങ്ങള്‍ നേടുമെന്ന് ഇടതു മുന്നണിയും വിശ്വസിക്കുന്നു. ബിജെപി more...
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. 2015ൽ ലഭിച്ചതിനേക്കാൾ വോട്ടും സീറ്റും more...
ദേശീയതലത്തില്‍ ഇടതുപക്ഷ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ക്രൈസ്തവ സഭകളുടെ നീക്കം മുളയിലേ നുള്ളാന്‍ ഒരുങ്ങി ബിജെപി .മിസോറാം ഗവര്‍ണ്ണര്‍ ശ്രീധരന്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....