മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്നവര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും സസ്പെന്‍ഷന്‍. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. കാസര്‍ഗോഡ് നഗരസഭയിലെ തളങ്കര കണ്ടത്തില്‍ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന എം. ഹസൈന്‍, ഫിഷ് മാര്‍ക്കറ്റ് വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന ഹസീനയുടെ more...
കാര്‍ഷിക നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ഷഹീന്‍ബാഗ് സമരണയിക ബില്‍കീസ് ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ വെച്ചാണ് more...
താങ്ങുവിലയെ സംബന്ധിച്ച് കര്‍ഷകര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കണമെന്ന ആവശ്യമുയര്‍ത്തി ജെജെപി കര്‍ഷക സമരത്തില്‍ ബിജെപിക്ക് പടി പടിയായി അടി തെറ്റുന്നു, more...
ഷൊര്‍ണ്ണൂര്‍ നഗരസഭാ മുന്‍ അധ്യക്ഷനും സിപിഎം ജില്ലാകമ്മിറ്റിയംഗവുമായ എംആര്‍ മുരളി മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. എംആര്‍ മുരളിയെ അധ്യക്ഷനാക്കാന്‍ more...
തൃശൂര്‍: തൃശൂരില്‍ റോഡില്‍ പാര്‍ട്ടി ചിഹ്നം വരച്ചതിന് സിപിഐഎം പ്രവര്‍ത്തകന്‍ റിമാന്റില്‍. കരുവന്നൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസിനെയാണ് റിമാന്റ് more...
മാസങ്ങള്‍ക്കകം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍, പ്രോക്‌സി മാര്‍ഗങ്ങളിലൂടെ വോട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ more...
കാനത്തൂര്‍ ഡിവിഷനില്‍ മത്സരിക്കുന്ന കെ സുരേശന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.അനീഷ് കുമാര്‍ എന്നിവരെയും താളിക്കാവ് ഡിവിഷനില്‍ ശ്യാമള more...
വടകര : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. മടപ്പള്ളിയിലെ ഓഫിസിൽ രാവിലെ 9ന് more...
യുപിഎയ്ക്ക് പുറത്തുള്ള ഒരു കക്ഷിക്കും പിന്തുണകൊടുക്കില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളി മുസ്ലിം ലീഗ് തെലങ്കാന സംസ്ഥാന പ്രസിഡന്റ് ഇംതിയാസ് ഹുസൈന്‍. more...
കര്‍ഷകരുടെ ആശങ്കയകറ്റണമെന്ന് കെസിബിസി. കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ കര്‍ഷക അവകാശങ്ങള്‍ നിഷേധിക്കപ്പെടരുതെന്ന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....