രാജ്യത്തെ കര്‍ഷക സമരം ആറാം ദിവസവും തുടരുമ്പോള്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഉണ്ടാകാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷക സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിനു പകരം കേന്ദ്രം സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് ചൂണ്ടികാട്ടിയ മുഖ്യമന്ത്രി, കേന്ദ്രം എന്തിനാണ് കര്‍ഷകരെ ഭയക്കുന്നതെന്നും more...
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെയുള്ള കര്‍ഷകരുടെ സമരം അഞ്ചാം ദിവസം കടക്കുമ്പോള്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് വൈകിട്ട് more...
വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ more...
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് വിവാദമാവുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനവുമായുള്ള ബന്ധം പുറത്ത്. മുത്തൂറ്റ് more...
ഊരാളുങ്കൽ ലേബർ കോപറേറ്റീവ് സൊസൈറ്റിക്ക് സർക്കാർ നൽകിയ കരാറുകളിൽ അന്വേഷണം വേണമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഊരാളുങ്കൽ ലേബർ സൊസൈറ്റി more...
ഡല്‍ഹിയിലെ കര്‍ഷകസമരം അഞ്ചാം ദിവസത്തിലേക്ക് ന്ദ്ര സര്‍ക്കാരിന്റെ ഉപാധികള്‍ തള്ളി കര്‍ഷകസമരം കൂടുതല്‍ ശക്തമാകുന്നു. ഡല്‍ഹിയിലെ അതിര്‍ത്തികള്‍ അടച്ച് ഇന്ന് more...
2015 ല്‍ സിപിഎമ്മിന് വിജയം സമ്മാനിച്ചത് അത്തരമൊരു നീക്കമെന്ന് ആര്‍എംപിയുടേത് ചതി രാഷ്ട്രീയമെന്ന് വടകരയിലെ കല്ലാമല ഡിവിഷന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി more...
കെഎസ്എഫ്ഇ വിവാദത്തില്‍ സിപിഐ മുഖപത്രം സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ റെയ്ഡിനെ ശക്തമായ ഭാഷയില്‍ അപലപിച്ച് സിപിഐ more...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കൊവിഡ്-19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് കാസര്‍ഗോഡ് ജില്ലാ കലക്റ്റര്‍ ഡോ. ഡി. സജിത് more...
കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജ്വല്ലറിയുടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....