News Beyond Headlines

06 Monday
July

രാജ്യസഭാ ഉപാധ്യക്ഷപദവി ഡി എം കെ യെ മുന്നില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്


പാര്‍ട്ടിക്കുള്ളില്‍ പോര് മുറുകുന്നതിനിടയിലും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ കൂടുതല്‍ പ്രതിപക്ഷ ഏകോപനം ഉറപ്പാക്കാനും ഇതു സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഉപാധ്യക്ഷനായിരുന്ന ജെഡിയു അംഗം ഹരിവംശിന്റെ കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.  more...


ആ ​​ചി​​രി​​യാ​​ണ് മ​​ന​​സു നി​​റ​​യ്ക്കു​​ന്ന​​ത് ; ഡോ. ​​തോ​​മ​​സ് ഐ​​സ​​ക്ക്

ഈ ​​സ​​ന്ദ​​ര്‍ഭ​​ത്തി​​ല്‍ ക്ഷേ​​മ പെ​​ന്‍ഷ​​നു​​ക​​ള്‍ പ്ര​​തി​​മാ​​സം 1,400 രൂ​​പ​​യാ​​കു​​മ്പോ​​ള്‍ ഈ 1,400 ​​രൂ​​പ​​യി​​ല്‍ എ​​ല്‍ഡി​​എ​​ഫി​​ന്‍റെ സം​​ഭാ​​വ​​ന​​യാ​​ണ് 1250 രൂ​​പ​​യും. പ്ര​​തി​​മാ​​സം  more...

വെഞ്ഞാറമൂട്‌ ഇരട്ടക്കൊല, പൊലീസ് കോന്നിയിലേക്ക്

വെഞ്ഞാറമൂട്‌ ഇരട്ടക്കൊല കേസിൽ അന്വേഷണം കോന്നിയിലേക്കും. മുഖ്യപ്രതികളെ ഒളിവിൽ താമസിപ്പിക്കാൻ കോന്നി തെരഞ്ഞെടുത്തതോടെയാണ്‌ അന്വേഷണം അവിടേക്കും വ്യാപിപ്പിച്ചത്‌. കസ്റ്റഡിയിലുള്ള പ്രീജയിൽനിന്ന്‌  more...

ഇറങ്ങിയവരെ തെറിപ്പിച്ചു;

കോൺഗ്രസ്‌ അഴിച്ചുപണിയാന്‍ ഹൈക്കമാന്‍ഡിന് കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പ്രതികാര നടപടി തുടരുന്നു. യുപിയിൽ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ രൂപീകരിച്ച  more...

അദാനിക്കായി ജനകീയ കൂട്ടായ്മ;

 തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും ആലോചന തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വരുന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ജനകീയ  more...

ഡല്‍ഹിയില്‍ വിലയില്ല നാട്ടിലേക്ക് മടങ്ങാന്‍ കോണ്‍ഗ്രസ് എം പി മാര്‍

ഡല്‍ഹി രാഷ്ട്രീയത്തില്‍ നിറഞ്ഞാടാന്‍ വിമാനം കയറിയ കോണ്‍ഗ്രസ് എംപി മാര്‍ തിരികെ സംസ്ഥാന രാഷ്്ട്രീയത്തില്‍ മടങ്ങിയെത്താന്‍ കോപ്പു കൂട്ടുന്നു. എ  more...

രാജ് നാഥ് സിങ് ഇറാനിലെത്തി

മൂന്നു ദിവസത്തെ റഷ്യൻ സന്ദർശനത്തിനു ശേഷം പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഇറാനിലെത്തി. ഇറേനിയൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ  more...

ജോസ് കെ മാണിക്ക് പ്രിയം ഇടതുമുന്നണി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മിനെ പരസ്യമായി പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും എത്തിയതോടെ  more...

ബിജെപി പോര് രൂക്ഷം എന്‍ഡിഎ യോഗങ്ങള്‍ മാറ്റുന്നു

കേരളത്തിലെ ബി ജെ പി യിലെ ഗ്രൂപ്പ് പോര് രൂക്ഷമായതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത മുന്നണി യോഗങ്ങളും മാറ്റി. നാളെ  more...

ഉപതിരഞ്ഞെടുപ്പ് വേണ്ടന്ന് പറയാന്‍ യു ഡി എഫ്

  ഉപേക്ഷിച്ച മത്സരം പൊടുന്നനെ തൊട്ടു മുന്നിലെത്തിയതിന്റെ അങ്കലാപ്പില്‍ നിന്നുണര്‍ന്ന് ഉപതിരഞ്ഞെടുപ്പു പോരാട്ടത്തിനു മുന്നണികള്‍ തയാറെടുപ്പു തുടങ്ങിയപ്പോള്‍ അത് വേണ്ടന്ന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....