കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉപദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പെരുമാറ്റത്തിൽ വിനയം ഉണ്ടായിരിക്കുകയെന്നത് ഒരു തരത്തിലും പൊലീസുകാർക്ക് ഒരു കുറവല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരുടേയും അന്തസിനെ ഹനിക്കാനോ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനോ പൊലീസ് ശ്രമിക്കരുതെന്നും പിണറായി പറഞ്ഞു. പാലക്കാട് മുട്ടിക്കുളങ്ങര കെഎപി more...
മുഖ്യന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി നടപടിയില്‍ സുപ്രീം കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കാനാവില്ലെന്ന് സിബിഐ. ആഗസ്റ്റ് more...
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭരണസ്തംഭനമാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് വലിയ more...
10 വര്‍ഷമായി നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണം തുടരുന്നു. അതേസമയം അന്‍വറിന്റെ more...
ജയലളിതയുടെ ഔദ്യോഗിക വസതിയായിരുന്ന പോയസ് ഗാര്‍ഡനില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വെള്ളിയാഴ്ച രാത്രി ഏറെ വൈകിയാണ് പോയസ് ഗാര്‍ഡനിലുള്ളിലെ വേദനിലയത്തിലും more...
തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലിയുള്ള പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മയിലിനെ തള്ളി അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് more...
തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലിയുള്ള പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ രംഗത്ത്. ചാണ്ടി വിഷയത്തില്‍ സിപിഎമ്മും more...
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 70 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന more...
കഴിഞ്ഞ 10 വര്‍ഷമായി നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണമാരംഭിച്ചു. ആസ്തിക്കു അനുസരിച്ചുള്ള more...
സംസ്ഥാനസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം എംഎല്‍എ. ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്കകാരിലെ പിന്നാക്കകാരുടെ സംവരണത്തിനെതിരെയാണ് ബല്‍റാം വിമര്‍ശനവുമായി എത്തിയത്. ഫെയ്‌സ് ബുക്ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....