യുപി സര്‍ക്കാരിന്റെ നൂറാം വാര്‍ഷികത്തില്‍ കല്ലുകടിയായി പൊലീസ് കേസ്. ബലാത്സംഗക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലും മൂന്ന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. യോഗി ആദിത്യ നാഥ് ആരംഭിച്ച തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ (എച്ച്‌വൈവി) മൂന്ന് പ്രവര്‍ത്തകരെയാണ് പൊലീസ് പിടികൂടിയത്. more...
മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് യോഗം വിളിച്ചതായി സി.പി.ഐയെ അറിയിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിളിക്കാത്ത യോഗത്തില്‍ റവന്യൂമന്ത്രി more...
ഇന്ത്യയുടെ അതിവേഗത്തിലുള്ള പുരോഗതിയില്‍ നിന്ന് രാജ്യത്തെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.മൂന്നു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും തന്റെ സര്‍ക്കാരിന് more...
ശബരിമലയില്‍ ഇന്ന് പുന:പ്രതിഷ്ഠ നടത്തിയ സ്വര്‍ണ്ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗ്ഗ തറയില്‍ മെര്‍ക്കുറി (രസം) ഒഴിച്ച് കേടുപാട് വരുത്തി. സ്വര്‍ണ്ണം ഉരുകി more...
ഖത്തറിലെ എല്ലാ ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുമെന്ന് സുഷമ സ്വരാജ്. ഏഴ് ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഖത്തറിലെ more...
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പോര്‍ച്ചുഗലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ച നടത്തി . ഇരുരാജ്യങ്ങളും more...
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ചതോടെയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് more...
ജനകീയ മെട്രോയാത്രയെന്ന പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മെട്രോയാത്ര ചട്ടങ്ങളെല്ലാം ലംഘിച്ചാണ് നടത്തിയതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഖേദപ്രകടനവുമായി പ്രതിപക്ഷ more...
നീലക്കുറുക്കന്റെ തട്ടിപ്പ് മറ്റ് മൃഗങ്ങള്‍ തിരിച്ചറിഞ്ഞത് പൗര്‍ണ്ണമി രാത്രിയില്‍ മനസറിയാതെ കൂവിപ്പോയപ്പോഴാണ്.ഇതുപൊലെയാണ് പലരുടെയും കാര്യം.ചുറ്റുപാടുകളേയും കൂടെയുള്ളവരേയും ഒക്കെ മറന്ന് സഹജമായ more...
പുതുവൈപ്പ് സമരത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതുവെപ്പ് പദ്ധതി വേണ്ടെന്ന് വെയ്ക്കാനുള്ള അധികാരം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....