തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുദ്ധ സാഹചര്യത്തില്‍ നിന്ന് വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ more...
കൊച്ചി: പ്രവര്‍ത്തന റിപ്പോര്‍ട്ടിനൊപ്പം പുതിയ കേരളത്തിന്റെ വികസന കാഴ്ചപ്പാടു കൂടി ചര്‍ച്ച ചെയ്യുന്ന സുപ്രധാന സംസ്ഥാന സമ്മേളനമാണു നാളെ കൊച്ചിയില്‍ more...
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വകുപ്പ് മാറ്റവുമില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ല more...
ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മണിപ്പുരില്‍ സ്ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ more...
ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ ക്രൂഡോയില്‍ വില കുത്തനെ ഉയരുകയാണ്. ഈ അവസ്ഥയില്‍ രാജ്യത്ത് ഇന്ധന വില വര്‍ധിക്കാതിരിക്കാനുള്ള എല്ലാവിധ നടപടികളും more...
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആത്മകഥ 'ഉങ്കളില്‍ ഒരുവന്‍' ഒന്നാം ഭാഗം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്യും. more...
സിപിഐ എം 23--ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് എറണാകുളം ഒരുങ്ങി. 37 വർഷത്തിനുശേഷം തുറമുഖനഗരം ആതിഥേയത്വം വഹിക്കുന്ന more...
സിപിഐ എം സംസ്ഥാന സമ്മേളനത്തിന് എറണാകുളം ഒരുങ്ങി. സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കാൻ എല്ലാ ഒരുക്കവും നടത്തുമ്പോൾ ഏറെ മാറ്റങ്ങൾ കൊണ്ടുവരുന്ന more...
ആലപ്പുഴ : പരിചയക്കാരിയായ യുവതിയെയും വിദ്യാര്‍ഥിനിയായ മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് more...
'ഗ്രൂപ്പ് യോഗം നടന്നിട്ടില്ല, റെയ്ഡിന് ഞാന്‍ ആളെ വിട്ടിട്ടുമില്ല'; പ്രചാരണം തെറ്റെന്ന് കെ സുധാകരന്‍ തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....