News Beyond Headlines

03 Friday
July

തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം


തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും നേതാക്കളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചു വിട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകര്‍ പരസ്പരം കസേരകളെടുത്ത് മര്‍ദിക്കുന്ന സാഹചര്യമുണ്ടായി. ഇതിനിടെ തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി  more...


തൃക്കാക്കര: ട്വന്റി 20 പിന്തുണ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20 പിന്തുണ നല്‍കിയാല്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍  more...

കളമൊരുങ്ങി: താമര വാടുമോ? കൈ ഉയരുമോ?, തീപാറും

ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമായ തിരഞ്ഞെടുപ്പ് കാലമാണ് വരുന്നത്. ഭരണത്തിലുള്ള ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒന്ന്  more...

സഹകരണ മേഖലയിലെ നിക്ഷേപകരുടെ സുരക്ഷാ ഗാരന്റി അഞ്ചുലക്ഷം രൂപയാക്കും- വി.എന്‍. വാസവന്‍

ആലപ്പുഴ: സഹകരണമേഖലയിലെ നിക്ഷേപകരുടെ സുരക്ഷാഗാരന്റി അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തുമെന്നു സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ്  more...

കേരളം സമ്പൂര്‍ണ ലോക്ഡൗണിലേക്കില്ല; ജനങ്ങള്‍ സഹകരിക്കണം: ആരോഗ്യമന്ത്രി

സമ്പൂര്‍ണ ലോക്ഡൗണ്‍ വീണ്ടും ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡും ഒമിക്രോണും വര്‍ധിക്കുന്നതിനാല്‍ കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും  more...

ഉമ തോമസിനെ മത്സരിപ്പിക്കാതിരിക്കാന്‍ നീക്കമെന്ന് ആക്ഷേപം;കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റിനായി ചരട് വലികള്‍ ശക്തം. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം ശക്തമാണെങ്കിലും  more...

കേന്ദ്ര മന്ത്രി വി. മുരളീധരന് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്:കേന്ദ്ര സഹ മന്ത്രി വി. മുരളീധരന് കൊവിഡ് സ്ഥിരീകരിച്ചു. പെഴ്സണല്‍ സ്റ്റാഫ് അംഗത്തിന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി  more...

മറ്റെങ്ങുമില്ലാത്ത നിക്ഷേപ സൗഹൃദ ഘടകങ്ങള്‍ കേരളത്തിലുണ്ട്; തെലങ്കാനയിലെ ചടങ്ങില്‍ മുഖ്യമന്ത്രി

ഹൈദരാബാദ്: മറ്റെവിടെയും കാണാത്ത നിക്ഷേപ സൗഹാര്‍ദ്ദ ഘടകങ്ങള്‍ കേരളത്തിനുണ്ടെന്നും തെലങ്കാനയിലെ വ്യവസായികള്‍ക്ക് മികച്ച പിന്തുണ വാഗ്ദ്ധാനം ചെയ്തെന്നും മുഖ്യമന്ത്രി പിണറായി  more...

‘കല്ല് പറിക്കുംമുന്‍പ് സ്വന്തം പല്ല് സൂക്ഷിക്കുക’; സുധാകരന് മുന്നറിയിപ്പുമായി എം.വി.ജയരാജന്‍

കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായി സില്‍വര്‍ലൈന്‍ പദ്ധതിയുടെ (കെ-റെയില്‍) സര്‍വേക്കല്ലുകള്‍ പിഴുതെറിയുമെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ ആഹ്വാനത്തിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ  more...

സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ഹൈദരാബാദില്‍

കോണ്‍ഗ്രസുമായുള്ള സമീപനത്തിന്റ പേരില്‍ കേരളത്തില്‍ സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ നിര്‍ണായക സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ഹൈദരാബാദില്‍ ചേരും. പാര്‍ട്ടി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....