തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയേക്കും. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആരോഗ്യ വിദഗ്‌ധസമിതിയുടെ മാർഗനിർദേശം തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കും. ഇത് പരിശോധിച്ചശേഷം രാഷ്‌ടീയ പാർടികളുമായി സെപ്‌തംബർ ആദ്യവാരം കൂടിയാലോചന നടത്താനാണ് കമീഷൻ ആലോചിക്കുന്നത്. ഈ യോഗത്തിലെ അഭിപ്രായങ്ങൾകൂടി പരിഗണിച്ചാകും തെരഞ്ഞെടുപ്പിനുള്ള കോവിഡ് പ്രോട്ടോകോൾ more...
കേരള പബ്ലിക് സർവീസ് കമീഷൻ പരീക്ഷാരീതികൾ അടിമുടി പരിഷ്‌കരിക്കുന്നു. പിഎസ്‌സിയുടെ പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടമായിട്ടായിരിക്കും നടത്തുക. ആദ്യഘട്ടത്തിൽ സ്‌ക്രീനിങ് ടെസ്റ്റ് more...
പിണറായി സര്‍ക്കാരിനെതിരെ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിനൊപ്പം തങ്ങളില്ലന്ന് ജോസ് കെ മാണി. അത് പാര്‍ട്ടിയുടെ പ്രശ്‌നമല്ല, എതിര്‍ക്കാനും, അനുകൂലിക്കാനുമില്ല ഇത് more...
സ്വര്‍ണകടത്ത് കേസിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കുടുക്കിലാവുന്നത് കസ്റ്റംസും, കോണ്‍സിലേറ്റും, കേന്ദ്രസര്‍ക്കാരിലെ ചില ഉന്നതരും. ഒരോദിവസവും അന്വേഷണം ശക്തമായി നീങ്ങുമ്പോള്‍ പിണറായി more...
സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം, എറണാകുളം ജില്ലകളിലാണ് മരണം സംഭവിച്ചത്. തെയ്യാല സ്വദേശി ഗണേശൻ(48)ആണ് more...
കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു. ‘കാലിക്കറ്റ് എക്സ്‌പ്രസ്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായ. മജീദ് more...
എൺപതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയ ജോൺസൺ മാസ്റ്റർ. നിത്യയൗവ്വന ഭംഗിയുള്ള കുറേ ഈണങ്ങളുടെ ഈ സൃഷ്ടാവ് കാലമെത്തും മുൻപേ കടന്നുപോയിട്ട് more...
അബുദാബിയിൽ സിനിമാ തീയേറ്ററുകൾ തുറക്കാൻ അനുമതി. തീയേറ്ററിന്റെ ശേഷിയുടെ 30% ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. അബുദാബി അത്യാഹിത, ദുരന്ത നിവാരണ more...
ഇന്ത്യയടക്കം 31 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കുവൈത്ത് പുനപരിശോധിക്കാനൊരുങ്ങുന്നു. അധ്യാപകരടക്കം ചില മേഖലയിലെ ജീവനക്കാരെ തിരിച്ചുകൊണ്ടുവരേണ്ട സാഹചര്യത്തിലാണ് more...
കോവിഡ് മരണത്തിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബ്രിട്ടൻ മരണസംഖ്യ ഒറ്റയടിക്ക് അയ്യായിരം കുറച്ചു. സർക്കാർ നൽകുന്ന കണക്കിനേക്കാൾ പതിനായിരം പേരെങ്കിലും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....