News Beyond Headlines

09 Monday
November

മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടി


നിലയ്ക്കാതെ തുടരുന്ന കനത്ത മഴയിൽ മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടി. 2 വീടുകൾ തകർന്നു. ആളപായമില്ല. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുഞ്ചിരി മട്ടം ആദിവാസി കോളനിക്കു സമീപമാണു രാവിലെ 9 മണിയോടെ ഉരുൾപൊട്ടിയത്. അപകടഭീഷണി ഉള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു.  more...


ഡിവൈഎഫ്‌ഐ പറയുന്നു ആക്രിയല്ല , അത് നിധിയാണ്

മലയാളി കളയുന്ന ആക്രിക്ക് എന്തു വിലകാണും, ചിന്തിച്ചിട്ടുണ്ടോ, എങ്കില്‍ അറിയണം , നമ്മുളുടെ യുവാക്കള്‍ ഒരുമാസം ആക്രി പെറുക്കുകാരായി മാറി.  more...

എന്‍ ഐ എ പറഞ്ഞതും, മാധ്യമങ്ങള്‍ കേട്ടതും

തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ കള്ളക്കടത്ത് സംബന്ധിച്ച ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുമ്പോഴും ഭയമില്ലാതെ മുന്നോട്ടു നീങ്ങുകയാണ് ഇടതു മുന്നണിയയും സി പി  more...

ആഗോളതലത്തില്‍ വീണ്ടും ദുബായ്

ആഗോളതലത്തില്‍ ഏറ്റവും വലിയ അഞ്ച് ഷിപ്പിംഗ് കേന്ദ്രങ്ങളില്‍ ഒന്നായി വീണ്ടും ദുബായ്. ഗ്ലോബല്‍ ഷിപ്പിംഗ് ഇന്‍ഡസ്ട്രി സൂചികയിലാണ് ദുബായ് തുടര്‍ച്ചയായ  more...

കുവൈറ്റില്‍ രണ്ട് മലയാളികള്‍ മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി റീഷ്‌കോവ് ദേവസ്യകുട്ടി (43), അജിത്കുമാര്‍ പുഷ്‌കരന്‍ (53)  more...

മഴയില്‍ വിറങ്ങലിച്ച് വടക്കന്‍ കേരളം

കനത്ത മഴയില്‍ വടക്കന്‍ ജില്ലകളില്‍ വ്യാപക നാശം. മലപ്പുറം ജില്ലയിലെ കിഴക്കന്‍ മേഖലയിലും വയനാട്, പാലക്കാട് ജില്ലകളിലും അതിതീവ്ര മഴ  more...

നീലഗിരിയിൽ അതിതീവ്ര മഴ

∙ നീലഗിരി ജില്ലയിൽ അതിതീവ്രമഴ തുടരുന്നു. ഉൗട്ടിക്കടുത്ത് അവലാഞ്ചിയിൽ 581 മില്ലി മീറ്ററും ഗൂഡല്ലൂർ 335 മില്ലി മീറ്റർ മഴയും  more...

ഫയല്‍ ചോര്‍ത്തി രാഷ്ട്രീയം കളിച്ചാല്‍ ഇനി കുടുങ്ങും

രാഷ്ട്രീയ നേട്ടത്തിനായി കൂട്ടുനിന്ന് സര്‍ക്കാര്‍ പദ്ധതികളെ വിവാദത്തിലാക്കിയാല്‍ ഇനി കുടുങ്ങുക ചുമതലയുള്ള ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുവരുന്ന പദ്ധതികളെ വിവിധ  more...

സ്വപ്‌നയക്ക് വേണ്ടി കസ്റ്റംസും, ചാനല്‍ തലവനും

നയതന്ത്ര പാഴ്‌സലില്‍നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസില്‍, കള്ളക്കടത്തു സംഘത്തിനുകൂലമായി കസ്റ്റംസിലെ ഒരുദ്യോഗസ്ഥന്‍ ഇടപെട്ടതായി സ്വപ്നയുടെ മൊഴി. ആരോപണവിധേയനായ  more...

പ്രതിരോധനിർമാണ ഫാക്ടറിയിലെ തൊഴിലാളികൾ പണിമുടക്ക്‌ പ്രഖ്യാപിച്ചു

രാജ്യത്ത് ആകെയുള്ള 41 പ്രതിരോധനിർമാണ ഫാക്ടറിയിലെ തൊഴിലാളികൾ ഒന്നടങ്കം ഒക്ടോബർ 12 മുതൽ അനിശ്ചിതകാല പണിമുടക്ക്‌ പ്രഖ്യാപിച്ചു. പ്രതിരോധനിർമാണ ഫാക്ടറികളെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....