അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന നിര്‍ദേശം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചെങ്കിലും രണ്ടാംമൂഴം ട്രംപിന് വിഷമകരമാണെന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. . കോവിഡ്--19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തപാല്‍ വഴിയുള്ള വോട്ടിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍ അമേരിക്കയിലെ 50 സംസ്ഥാനവും തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം more...
സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ ചുമതല ഇന്ന് മുതല്‍ പൊലീസ് ഏറ്റെടുക്കുന്നു. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനും വ്യാപനം തടയാനും വിപുല പദ്ധതികള്‍ തയാറാക്കി. more...
സ്വര്‍ണകടത്ത് കേസിലെ പല വിവാദ പ്രസതാവനകളും തിരുത്താതെ കേന്ദ്രമന്ത്രി മുരളീമൂന്‍ തിരുത്താതെ നീങ്ങുന്നതിനെതിരെ ബി ജെ പി യില്‍ പ്രതിഷേധം. more...
ഈ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അനേകം പേരില്‍ നിന്നും ഏറ്റവുമധികം തവണ എനിക്കു നേരിടേണ്ടി വന്ന ചോദ്യമാണിത്. കൃത്യമായ ഉത്തരം എന്റെ more...
ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുകീഴില്‍ 12 കണ്ടെയിന്‍മെന്റ് സോണുകളായി. രാമനാട്ടുകര നഗരസഭ, കടലുണ്ടി പഞ്ചായത്ത് എന്നിവ സമ്പൂര്‍ണമായും more...
പലകയിലും മാർബിളിലും കൊട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലായ മലപ്പുറം സ്വദേശി അഭിഷേകിന് ഡ്രം കിറ്റ് തന്നെ സമ്മാനമായി നൽകി ചലച്ചിത്ര more...
യുഎഇയിലെ പള്ളികളിൽ നാളെ മുതൽ 50% പേർക്ക് പ്രവേശനം. സാമൂഹിക അകലം അടക്കമുള്ള കർശന നിയന്ത്രണത്തോടെയായിരിക്കും പ്രവേശനം അനുവദിക്കുക. കോവിഡ്–19 more...
ഗൾഫിൽ കോവിഡ് വ്യാപനവും മരണനിരക്കും കുറയുന്നു. സൌദിഅറേബ്യയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. യുഎഇയിൽ മൂന്നു more...
അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിനു തുടക്കം കുറിക്കുന്ന ഭൂമിപൂജയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ 12.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളികൊണ്ടുള്ള ശില സ്ഥാപിച്ച് more...
ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ഫണ്ട് കൊള്ളയടിച്ച തലസ്ഥാനത്തെ ട്രഷറി തട്ടിപ്പ് കേസിലും വനപാലകരുടെ ക്രൂരപീഡനം ആരോപിക്കപ്പെടുന്ന പത്തനംതിട്ട ചിറ്റാറിലെ കസ്റ്റഡിമരണ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....