News Beyond Headlines

17 Friday
July

മുഖ്യമന്ത്രിക്ക് വധഭീഷണി: രണ്ടു പേര്‍ കസ്റ്റഡിയില്‍


മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി അയച്ച രണ്ടു പേര്‍ കസ്റ്റഡിയില്‍. പാലക്കാട് സ്വദേശികളെ ഇന്നലെ രാത്രിയോടെ തൃശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ സ്‌റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്യുകയാണ്. അറസ്റ്റ രേഖപ്പെടുത്തിയിട്ടില്ല. അയല്‍വാസിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചാണ് ഇവര്‍ മറ്റൊരാളുടെ  more...


ഇനിയുള്ള സന്ധ്യകള്‍ ചെറായി തീരത്ത്‌ ; ചെറായി ബീച്ച്‌ ടൂറിസം മേളക്ക്‌ കൊടിയേറി

17-ാമത്‌ ചെറായി ബീച്ച്‌ ടൂറിസം മേളക്ക്‌ കൊടിയേറി. നൂറ്‌ കണക്കിന്‌ സന്ദര്‍ശകര്‍ സാക്ഷിയായി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ.രാധാകൃഷ്‌ണന്‍ പതാക  more...

നാളികേര വില കുതിക്കുന്നു

നാളികേര വില കുതിക്കുന്നു. ഒരുകിലോ നാളികേരത്തിന്‌ പതിനഞ്ച്‌ രൂപായോളം വര്‍ധിച്ച്‌ 47 മുതല്‍ 50 രൂപായില്‍വരെ എത്തിയതാണ്‌ ഇടനിലക്കാര്‍ക്ക്‌ നേട്ടമായത്‌.  more...

ഇരുപതിനായിരം കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി

കേരളത്തിന് പൊതുവിപണിയില്‍ നിന്ന് കടമെടുക്കാന്‍ കേന്ദ്രതടസ്സം മാറിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനുവരിയില്‍ 6,100 കോടിരൂപ കടമെടുക്കുമെന്നും ട്രഷറി നിയന്ത്രണങ്ങള്‍  more...

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് പാര്‍ലമെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2016-2017 വര്‍ഷത്തിലെ  more...

സരിത ഹാജരാക്കിയ കത്തില്‍ ഉമ്മൻചാണ്ടിയുടെ പേര് നല്‍കാന്‍ നിര്‍ദ്ദേശിച്ചത് ഗണേഷ് ; ഫെനി ബാലകൃഷ്ണന്‍

സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻമന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും  more...

മരിച്ചവരുടെയും ഇനിയും തിരിച്ചെത്താനുള്ളവരുടെയും എണ്ണം മുന്നൂറിലേറെ ; ഓഖി സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമായി മാറുമോ ?

ഓഖി ദുരന്തം ഒരു മാസം പൂർത്തിയാകുമ്പോൾ മരിച്ചവരുടെയും ഇനിയും തിരിച്ചെത്താനുള്ളവരുടെയും മൊത്തം എണ്ണം മുന്നൂറിലേറെ. അതേസമയം മരണപ്പെട്ടവരുടെയും കണ്ടെത്താനുള്ളവരുടെയും കണക്ക്  more...

പാ​ർ​ട്ടി പി​ള​ർ​ത്തി മ​ന്ത്രി​യാ​കാ​ൻ ത​നി​ക്കു താല്പ​ര്യ​മില്ല : കെ.​ബി.​ഗ​ണേ​ഷ്

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി എ​ൻ​സി​പി​യി​ൽ ല​യി​ക്കു​മെ​ന്ന തരത്തില്‍ പുറത്തുവന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ. പാ​ർ​ട്ടി പി​ള​ർ​ത്തിയ ശേഷം മ​ന്ത്രി​യാ​കാന്‍  more...

രാത്രി 12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്ന് സംഘപരിവാര്‍

പുതുവര്‍ഷ പരിപാടികളില്‍ നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി സംഘപരിവാര്‍ രംഗത്ത്. രാത്രി 12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്നതടക്കമുളള നിയന്ത്രണ  more...

മുംബൈയിലെ സേനാപതി മാർഗിൽ വൻ തീപിടുത്തം; 15 മരണം

മുംബൈയിൽ വൻ തീപിടുത്തം. സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചു. നിരവധി ആളുകൾക്ക് പരുക്ക്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....