യു.എ.ഇയില്‍ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാക്കി. ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അംഗീകൃതമല്ലാത്ത വോയ്പ് (വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടക്കോള്‍ സര്‍വീസ്) സേവനങ്ങള്‍ നല്‍കുന്നതിനാലാണ് സ്‌കൈപ്പ് യു.എ.യില്‍ നിയമവിരുദ്ധമാക്കുന്നത്. സ്‌കൈപ്പ് കോളുകള്‍ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് more...
ജാമ്യത്തിലിറങ്ങിയ ദിലീപ് വീണ്ടും കോടതിയിലേക്ക്. സുപ്രധാനമായ പല രേഖകളും മൊഴികളും പൊലീസ് നല്‍കിയിട്ടില്ലെന്നും ബോധപൂര്‍മായ നടപടിയാണ് പൊലീസ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും more...
സമരം ചെയ്യുന്ന സർക്കാർ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോകടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഡോക്ടര്‍മാരുമായി ഇന്നു ഉച്ചകഴിഞ്ഞ് മൂന്ന് more...
ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിനെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്ന് കോടിയേരി പറഞ്ഞു. more...
പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് അഭിമാനിക്കാന്‍ ഏറെ വക നല്‍കിയ വര്‍ഷമാണ് 2017 എന്നാണ് മുഖ്യമന്ത്രി പറയുന്നത്. more...
ജനാധിപത്യത്തില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ പ്രവേശിക്കാം, പക്ഷേ തങ്ങളുടെ ജന സ്വാധീനം തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുടെ വെല്ലുവിളി. തമിഴ്‌നാട്ടിലെ more...
ഓഖി ദുരന്തത്തില്‍പ്പെട്ടു മരിച്ചവരുടെ തിരിച്ചറിയാത്ത 33 മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാന്‍ നീക്കം. റവന്യൂ, പോലീസ്, ഫിഷറീസ് വകുപ്പുകള്‍ സംയുക്‌താന്വേഷണം നടത്തി more...
ഇന്ത്യയും ചൈനയും തമ്മില്‍ എതിര്‍പ്പ് നിലനില്‍ക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലടക്കം നിരവധി അന്താരാഷ്ട്ര കാര്യങ്ങളില്‍ നിലപാട് കടുപ്പിക്കുമെന്ന more...
സി.പി.എം. കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം. ഇരുപതു വര്‍ഷത്തിനു ശേഷമാണ് ജില്ലാ ആസ്ഥാനത്തു സമ്മേളനം നടക്കുന്നത്. തീരുമാനമെടുക്കേണ്ടതു പാര്‍ട്ടി more...
മേഘാലയയില്‍ അഞ്ച് കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ എട്ട് എം.എല്‍.എമാര്‍ രാജിവച്ചു. എന്‍.ഡി.എ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി)യില്‍ ചേരുന്നതിനാണ് രാജി. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....