രാജകുടുംബത്തിലെ 40 രാജകുമാരന്മാരെ അറസ്റ്റ് ചെയ്ത സൗദി അറേബ്യയിലെ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്തയാഴ്ച സൗദി രാജാവായി കിരീടധാരണം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സൗദിയുടെ രാജാവ് സല്‍മാന്‍ പടിയിറങ്ങുമെന്നും മൊഹമ്മദ് ബിന്‍ സല്‍മാന് അധികാര കൈമാറ്റം അടുത്തയാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട് more...
തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലിയുള്ള പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ രംഗത്ത്. ചാണ്ടി വിഷയത്തില്‍ സിപിഎമ്മും more...
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 70 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന more...
കഴിഞ്ഞ 10 വര്‍ഷമായി നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പ് അന്വേഷണമാരംഭിച്ചു. ആസ്തിക്കു അനുസരിച്ചുള്ള more...
സംസ്ഥാനസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം എംഎല്‍എ. ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്കകാരിലെ പിന്നാക്കകാരുടെ സംവരണത്തിനെതിരെയാണ് ബല്‍റാം വിമര്‍ശനവുമായി എത്തിയത്. ഫെയ്‌സ് ബുക്ക് more...
ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സമ്മാനമായി 3.5 മകാടി രൂപയുടെ ലംബോര്‍ഗിനി. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബാര്‍ഗിനിയുടെ ഹുറാകിന്റെ സ്‌പെഷ്യല്‍ എഡിഷാണ് more...
ജാമ്യവ്യസ്ഥയിൽ ഇളവു തേടി നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. ദുബായിക്ക് പോകാൻ അനുമതി തേടിയാണ് താരം കോടതിയിൽ എത്തിയിരിക്കുന്നത്. more...
കൊച്ചിയില്‍ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം–സിപിഐ തർക്കത്തെക്കുറിച്ച് പ്രതികരണം തേടിയ മാധ്യമ പ്രവത്തകരോട് രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. more...
ആഗോള റേറ്റിംഗ് ഏജന്‍സിയായ യു.എസിലെ മൂഡിസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി. പതിമൂന്നു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ആഭ്യന്തര, more...
മന്ത്രിസഭാ യോഗത്തില്‍ നിന്നും മന്ത്രിമാര്‍ വിട്ടു നിന്ന് എല്‍ഡിഎഫിന് ശക്തമായ പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തെ ചൊല്ലി സിപിഎം - സിപിഐ പോരു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....