News Beyond Headlines

14 Tuesday
July

ദിലീപിന് ആ ഗതിവരുത്തരുതെന്ന് അരുണ്‍ഗോപി


റയാൻ സ്കൂളിലെ കൊലപാതകത്തില്‍ യഥാർത്ഥ പ്രതിയെ പിടികൂടുകയും ചെയ്തത് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. സമാനമായ വഴിത്തിരുവുകൾ നടി ആക്രമിക്കപ്പെട്ട കേസിലും ഉണ്ടാകാമെന്ന് സംവിധായകൻ അരുൺ ഗോപി വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അരുൺ ഗോപി രണ്ടു വിഷയത്തിലും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക്  more...


തോമസ് ചാണ്ടി രാജിവച്ചേക്കും ; അടിയന്തര മന്ത്രിസഭാ യോഗം മറ്റന്നാള്‍

പിണറായി വിജയന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ സമർപ്പിച്ച റിപ്പോർട്ടില്‍  more...

കായല്‍ കയ്യേറ്റം : സർക്കാർ ജനമധ്യത്തിൽ അപഹാസ്യരാകുന്നുവെന്ന് രമേശ് ചെന്നിത്തല

മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിവാദത്തിൽ സർക്കാർ ജനമധ്യത്തിൽ അപഹാസ്യരാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ത്താണ്ഡം കായല്‍  more...

ജി.എസ്.ടിയില്‍ വീണ്ടും ഇളവ്; ഇരുനൂറോളം ഇനങ്ങളുടെ നികുതി കുറച്ചു

നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാന്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഇന്ന് ഗുവാഹത്തിയില്‍ ചേര്‍ന്ന  more...

ഗണേശ് കുമാറിന്റെ അവിഹിതബന്ധം നശിപ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ ഭാവി;സരിതയുടെ കത്തില്‍ ചാണ്ടി വന്നത്‌

ഉമ്മന്‍ചാണ്ടിയെ വീഴിച്ചത് പിള്ള;ഗണേശിനെ മന്ത്രിയാക്കാന്‍ ബ്ലാക്‌മെയില്‍ ചെയ്തു മകനെമന്ത്രിയാക്കണം.ഇല്ലെങ്കില്‍ സരിതയുടെ കത്തില്‍ പേരുവരുത്തും.സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ബ്ലാക് മെയില്‍ ചെയ്തത്  more...

രാജിയ്‌ക്കൊരുങ്ങി തോമസ് ചാണ്ടി?രാജി വേണ്ടന്ന് എന്‍സിപി നേതൃത്വം;ചീട്ടുകീറാനുറച്ച് ഇടതുമുന്നണി

വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമൊടുവില്‍ കുട്ടനാട് എംഎല്‍എ,മന്ത്രി തോമസ് ചാണ്ടി സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് സൂചന.സോളാറില്‍ ഇടതുപക്ഷത്തിന്,പ്രത്യേകിച്ച് സിഎമ്മിന് നിലവിലെ സാഹചര്യത്തില്‍ ലഭിക്കുന്ന മൈലേജ് നഷ്ടപ്പെടുത്താതെ  more...

പിറന്നാള്‍ ദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങി രജനികാന്ത്

തമിഴ്‌നാട്ടില്‍ മറ്റൊരു പാര്‍ട്ടി കൂടി പിറവി കൊള്ളുന്നതായി സൂചന. രജനികാന്തിന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ  more...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി വെട്ടിക്കുറച്ചു

തിരുവിതാംകൂര്‍ ദദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി രണ്ടു വര്‍ഷമായി വെട്ടിച്ചുരുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിലവില്‍ ഇത് മൂന്നു വര്‍ഷമായിരുന്നു.  more...

സോളാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്‌ ‘ഫോണ്‍ സെക്സ് സംഭാഷണങ്ങള്‍ കേട്ടെഴുതി ; ജസ്റ്റിസ് ശിവരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ് മാധവന്‍

സോളാര്‍ കേസന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി സാഹിത്യകാരന്‍ എന്‍എസ് മാധവന്‍. അദ്ദേഹം തന്റെ ട്വീറ്ററിലൂടേയാണ്  more...

കായൽ കയ്യേറ്റം; തോമസ് ചാണ്ടിയെ കൈവിട്ട് സി‌പിഎം, രാജിക്കാര്യത്തിൽ സ്വയം തീരുമാനം എടുക്കണമെന്ന് നിർദേശം

കായൽ കയ്യേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിയെ സിപിഎം കൈയൊഴിയുന്നു. വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണയ്ക്കില്ലെന്നു സിപിഎം അറിയിച്ചു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....