മലയും പുഴയും മഞ്ഞും കടലോരവും പച്ചപ്പും കൂടിക്കലരുന്ന പ്രകൃതി സൗന്ദര്യത്തില്‍ കേരളത്തിനൊപ്പം തമിഴ്‌നാട് വരുമെന്ന് വിനോദ സഞ്ചാരികള്‍ക്ക് ഒരിക്കലും അഭിപ്രായമുണ്ടാകില്ല. എന്നാല്‍ കേരളത്തിന്‍റെ കിഴക്കേ അറ്റത്തെ രാമക്കല്‍മേടില്‍ നിന്നും തമിഴ്‌നാടിന്റെ ന്ദര്യം കാണുന്നവര്‍ക്ക് ഈ അഭിപ്രായം മാറിമറിഞ്ഞേക്കാം. കേരള സൗന്ദര്യത്തിനു കൌതുകം more...
മന്ത്രി തോമസ് ചാണ്ടിയുടെ വിവാദമായ ലേക്ക് പാലസ് റിസോർട്ടിൽ ഉടൻ പരിശോധന നടത്താൻ ആകില്ലെന്ന് കമ്പനി. റിസോർട്ടിൽ പരിശോധന നടത്താന്‍ more...
കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍ മേലുള്ള തുടര്‍ നടപടികള്‍ തീരുമാനിക്കാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം more...
സോളാര്‍ കേസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേരളാരാഷ്ട്രീയത്തില്‍ ഇന്നുവരെ കാണാത്ത പോരാട്ടങ്ങള്‍ക്കാണ് ജനങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയുടെ more...
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാകുമെന്ന് അഭിപ്രായ സര്‍വ്വെ. എബിപി-സിഎസ്ഡിഎസ് നടത്തിയ സര്‍വ്വെയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഗുജറാത്തില്‍ more...
ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ തനി നിറം പുറത്തായതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സോളാർ കമ്മീഷന്റെ റിപ്പോർട്ട് more...
മിഷേലി (18)ന്റെ മരണം ആത്മഹത്യയാണെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മിഷേലിന്റേത് മുങ്ങിമരണമാണെന്ന് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. മിഷേലിനെ കാണാതായ more...
ഓഹരി വ്യാപാരത്തില്‍ കൃത്രിമം കാണിച്ചതിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തിന് ഉള്‍പ്പടെ 22 വ്യക്തികള്‍ക്ക് സെബിയുടെ പിഴ. സാരംഗ് more...
ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവ് നല്‍കാന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതായി സരിത എസ്. നായര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും more...
മുന്‍ മന്ത്രി ഇ.പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തന്നെ മന്ത്രി മന്ദിരത്തില്‍ ഒളിപ്പിച്ചത് എംവിആറെന്ന് കെ. സുധാകരന്‍. ആന്ധ്ര more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....