News Beyond Headlines

13 Monday
July

മോശമനുഭവം ഉണ്ടായിട്ടില്ല;സിന്ധുവിനെ തളളി ജെറ്റ് എയര്‍വെയ്‌സ്


മുംബൈ:വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരന്റെ ലോക രണ്ടാം നമ്പര്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന വാദവുമായി ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ സിന്ധുവിനോട് ഇക്കാര്യം ചര്ച്ചറ ചെയ്യുമ്പോള്‍ ഗ്രൗണ്ട് സ്റ്റാഫ് മാന്യമായാണ് പെരുമാറിയതെന്നും അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച മുംബൈയിലേക്ക്  more...


റിയാദ് വിമാനത്താളം ലക്ഷ്യമാക്കി ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം

റിയാദ്:സൗദി വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം.ലക്ഷ്യം ആകാശത്തുവെച്ചു തന്നെ തകര്‍ത്തതായി സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.പാട്രിയോറ്റ്  more...

ട്രംമ്പ് ജപ്പാനില്‍:ആബെയുമായി ചര്‍ച്ച നടത്തും

ജപ്പാന്‍:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ 12 ദിവസം നീളുന്ന ജപ്പാന്‍പര്യടനത്തിന് തുടക്കമായി.ടോക്കിയോ വിമാനത്താവളത്തിലാണ് ട്രംമ്പ് വിമാനമിറങ്ങിയത്.ജപ്പാന്‍ പ്രധാനമന്ത്രിഷിന്‍സെ ആബെയുമായി ഇന്ന്  more...

നഗരത്തിലെ ബേക്കറി ഗോഡൗണില്‍ വന്‍ തീപിടുത്തം

കോട്ടയം: നഗരത്തിലെ ബേക്കറി ഗോഡൗണില്‍ വന്‍ തീപിടുത്തം. രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. കെഎസ്ആര്ടി്‌സി ബസ്സ്റ്റാന്റിന് സമീപം പ്രവര്ത്തി  more...

ലേക് പാലസ് റോഡ് നിര്‍മ്മാണം : തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധന

ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിക്കൊതിരെ ത്വരിത പരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്.  more...

തകര്‍പ്പന്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി കൂള്‍പാഡ് കൂള്‍ പ്ലേ 6സി

തകര്‍പ്പന്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി കൂള്‍പാഡ് കൂള്‍ പ്ലേ 6സി വിപണിയിലേക്ക് . അഞ്ച് ഇഞ്ച് എച്ച്‌ഡി ഐപിഎസ് ഡിസ്പ്ലേ,  more...

പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ് പല തുറിച്ചുനോട്ടങ്ങള്‍ക്കും മയം വന്നതെന്ന് ഡബ്ബിങ് ആര്‍ടിസ്റ്റ്‌ ഭാഗ്യലക്ഷ്മി

പ്രതികരിക്കാനുള്ള മനസുണ്ടെങ്കില്‍ മാത്രമേ സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങള്‍ നിലയ്ക്കൂ എന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. പല ആളുകളുടേയും മോശം  more...

സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപ്പെട്ട രക്തസാക്ഷി ; കത്തോലിക്കാ സഭയ്ക്ക് ചരിത്രമുഹൂര്‍ത്തം

സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍. ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷിയാണു റാണി മരിയ. റാണി മരിയ വാഴ്ത്തപ്പെട്ടവളാക്കിക്കൊണ്ടുള്ള ഫ്രാൻസിസ്  more...

കാഞ്ഞങ്ങാട് ജിഷ വധക്കേസ് : ബന്ധുക്കളുടെ ഗൂഡാലോചന തെളിഞ്ഞു

കാഞ്ഞങ്ങാട് മടിക്കൈ ജിഷ വധക്കേസില്‍ ഗൂഡാലോചനാകുറ്റം തെളിഞ്ഞു. ഇതോടെ കേസില്‍ ജിഷയുടെ ഭര്‍തൃസഹോദരന്റെ ഭാര്യ ശ്രീലേഖ ഒന്നാം പ്രതിയാകും. ഭര്‍തൃസഹോദരനെയും  more...

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍; പദ്ധതി ജൂ​ണി​ൽ ക​മ്മി​ഷ​ൻ ചെ​യ്യു​മെ​ന്ന് ഡി​ജി​എം

കോഴിക്കോട് എരഞ്ഞിമാവിലെ വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രോ മാ​നേ​ജ്മെന്‍റോ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഗെയില്‍ വ്യക്തമാക്കി.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....