സിനിമാ മേഖലയിലെ പ്രമുഖരെ പരിഹസിച്ച് ശ്രദ്ധേയമാകുന്ന ആളാണ് കെ ആർ കെ എന്ന കമാൽ ആർ ഖാൻ. എന്നാൽ, ഇപ്പോഴിതാ കെ ആർ കെയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിച്ചിരിക്കുകയാണ്. ആമിര്‍ ഖാന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. നേരത്തേ മമ്മൂട്ടിയേയും മോഹൻലാലിനേയും വരെ more...
കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമിതി യോഗം ഇന്ന് ചേരും. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തിലാണ് സമരസമിതി ഇന്ന് more...
ചെന്നൈയില്‍ അഞ്ചാം ദിവസവും കനത്ത മഴ തുടരുന്നു. വെള്ളം കയറിയതോടെ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായ സ്ഥിതിയാണ്. മഴ ശക്തമായതിനെ തുടര്‍ന്നുണ്ടായ more...
ന്യൂഡല്‍ഹി:ട്രെയിന്‍ യാത്രികര്‍ക്ക് ഇനി മാസം 12 ഓണ്‍ലൈന്‍ടിക്കറ്റുകളെടുക്കാം.പക്ഷെ ഐആര്‍സിറ്റിസിയിലെ വ്യക്തിഗതവിവരങ്ങളില്‍ ആധാര്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തണമെന്നു മാത്രം.ഒക്‌ടോബര്‍ 26 മുതല്‍ more...
തിരുവനന്തപുരം:നടിക്കേസില്‍ തന്നെ കുടുക്കിയതാണെന്നും കേസ് സിബിഐയ്യേക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കി.നടിയെ തട്ടിക്കൊണ്ടു പോയി more...
രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ ഉദയഭാനുവിനെ കുരുക്കി കാര്‍ഡ്രൈവറുടെ മൊഴി. അന്നേദിവസം ഉദയഭാനു ചാലക്കുടിയിലേക്ക് ഓട്ടം വിളിച്ചതായും യാത്രയ്ക്കിടെ ഉദയഭാനുവിന് more...
മലയാളത്തിന്റെ യുവനടിയും തെന്നിന്‍ഡ്യന്‍ താരവുമായ ഭാവനയുടെ വിവാഹം നടക്കില്ലെന്ന പ്രചാരണം തെറ്റാണെന്ന് നടിയോട് അടുത്തവൃത്തങ്ങള്‍.വിവാഹം ഏറ്റവുമടുത്തു തന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കന്നഡ more...
2018 ഫിബ്രുവരി ആറിനുള്ളില്‍ രാജ്യത്തെ എല്ലാം മൊബൈല്‍ ഉപഭോക്താകളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രിംകോടതിയിൽ സമർപ്പിച്ച more...
വാഹന രജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിച്ച സംഭവത്തിൽ ന്യായീകരണവുമായി അമല പോൾ. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നാണ് more...
റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്എസയിലിരിക്കെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തല്‍. ചെന്നെയിലെ റീജണല്‍ ലാബില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....