മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചെന സന്ദര്‍ശനം നിഷേധിച്ചതില്‍ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സുരേന്ദ്രന്‍ ചൈന സന്ദര്‍ശിക്കുന്നതു ദേശീയതാല്‍പര്യത്തിന് വിരുദ്ധമാകുമെന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അനുമതി നിഷേധിച്ചതിനു കാരണം വിവരാവകാശ നിയമപ്രകാരം തേടിയപ്പോഴാണ് ഈ മറുപടി. അതേസമയം more...
എല്ലാവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ ബിജെപി നേതാക്കള്‍, പ്രത്യേകിച്ച് യോഗി ആദ്യത്യനാഥ് ശ്രീരാമന്റെ പേരില്‍ രാഷ്ട്രീയ നാടകം more...
എഴുത്തുകാരി കമലാസുരയ്യയുടെ സംഭവ ബഹുലമായ ജീവിതത്തെ അടിസ്ഥാനമാക്കി മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തില്‍ more...
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിച്ച വ്യക്തിയും more...
മുസ്ലീം ഭരണത്തിന് കീഴില്‍ തകര്‍ക്കപ്പെട്ട മൂന്ന് ക്ഷേത്രങ്ങള്‍ തിരികെ തന്നാല്‍ താജ്മഹല്‍ പൊളിക്കില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണന്‍ സ്വാമി. താജ്മഹല്‍ more...
ബിസിസിഐ വിലക്കിയ സാഹചര്യത്തില്‍ മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കുമെന്ന സൂചന നല്‍കി ശ്രീശാന്ത്. ഐസിസി വിലക്ക് ഏര്‍പ്പെടുത്താത്തെടത്തോളം കാലം തനിക്ക് more...
ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചന കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയും തുടര്‍ന്ന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്ത more...
ആംബുലന്‍സിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച സ്വകാര്യ വാഹന ഉടമയ്‌ക്കെതിരെ കേസ്. സൈറനിട്ട് വരുന്നത് കണ്ടിട്ടും മന:പൂര്‍വം തടസ്സം സൃഷ്ടിച്ച സ്വകാര്യ വാഹന more...
റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്‌ളാഡിമര്‍ പുടിന് ശക്തമായ വെല്ലുവിളിയുമായി മുന്‍ ഉപദേശകന്റെ മകള്‍. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ more...
എല്ലാ പ്രണയ വിവാഹങ്ങളെയും ലൗ ജിഹാദായി കാണരുതെന്ന് ഹൈക്കോടതി. മിശ്ര വിവാഹങ്ങളെ നിയമവിരുദ്ധമായി വ്യാഖ്യാനിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കണ്ണൂര്‍ സ്വദേശി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....