ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ. ലോകത്ത് ദലൈലാമ. ഭീകരവാദത്തിലേക്ക് എത്തിയാല്‍ പിന്നെ അവര്‍ മുസ്ലീം ഭീകരവാദിയോ ക്രിസ്ത്യന്‍ ഭീകരവാദിയോ അല്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് മണിപ്പൂരിലെ ഇംഫാലില്‍ എത്തിയതായിരുന്നു ദലൈലാമ. മതവിശ്വാസം പുലര്‍ത്തുന്നതും മതപ്രചരണം നടത്തുന്നതും തമ്മില്‍ more...
നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ അസുഖ ബാധിതനായി ആശുപത്രിയായിരുന്നെന്ന് ദിലീപ് വ്യാജരേഖ ചമച്ചതായി പോലീസ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ അന്വേഷണം നടത്തിയ more...
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമ സഭയില്‍ വെക്കും. ഇതിനായി നവംബര്‍ 9 more...
വികസനകാര്യത്തില്‍ കേരളവുമായി ഏറ്റുമുട്ടാമെന്ന അമിത്ഷായുടെ വെല്ലുവിളി കേരളം സ്വീകരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെയ്‌സ്ബുക്ക് ലേഖനത്തിലൂടെയാണ് അദ്ദേഹം more...
ദിലീപ് ശബരിമല ദര്‍ശനം നടത്തി. സന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയ താരം നെയ്യഭിഷേകവും പുഷ്പാര്‍ച്ചനയും നടത്തിയ ശേഷമാണ് മടങ്ങിയത്. ഇന്നലെ more...
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്രകള്‍ നടത്തുന്നതിന് ആരാണ് പണം നല്‍കിയതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്ത് . more...
കായല്‍ കയ്യേറ്റത്തിന്റെ പേരില്‍ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നതായി റിപ്പോര്‍ട്ട്. കായല്‍ കയ്യേറ്റത്തിന്റെ അന്തിമ റിപ്പോര്‍ട്ട് more...
ജനരക്ഷാ യാത്രയുടെ സമാപനചടങ്ങില്‍ അമിത് ഷായുടെ തള്ളലിനെ പൊളിച്ചടുക്കി ധനകാര്യമന്ത്രി തോമസ് ഐസക് രംഗത്ത്. ഇടതുമുന്നണിയുടെ സഹായത്തോടെ അധികാരത്തിലെത്തിയ യു more...
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കും. നടി ആക്രമിക്കപ്പെട്ട് എട്ടു മാസം പിന്നിടുമ്പോഴാണ് ഗൂഡാലോചന കേസില്‍ അറസ്റ്റിലായ more...
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയത്തിനെതിരേ ഒരു കോടി ഒപ്പുകള്‍ ശേഖരിക്കാനുള്ള ആശയവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും. പടുകൂറ്റന്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....