എനിക്ക് വട്ടാണെന്ന് പലരും പറഞ്ഞേക്കും എന്നാലും മോദിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് താന്‍ പറഞ്ഞുകൊണ്ടിരിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. മറ്റൊരു പണിയും ഇല്ലാത്തത് കൊണ്ടാണ് മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ പരിഹസിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. കക്കൂസ് ഇല്ലാത്തതിനെ പറ്റി, പാവപ്പെട്ടവര്‍ക്ക് കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പറ്റാത്തതിനെ more...
ആദിവാസി ഊരുമൂപ്പനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് മന്ത്രി എംഎം മണി. തൊടുപുഴയില്‍ പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ സമാപനച്ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്. more...
ശബരിമല:മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരമിലയിലേക്ക്.മണ്ഡലം മകരവിളക്ക് കാലത്തിനു മുന്‍പായി പമ്പയിലും സന്നിധാനത്തും നടക്കുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും നാലു പ്രധാന പദ്ധതികള്‍ more...
യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബസുകള്‍ക്ക് നേരെ കല്ലേറ്. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കല്ലേറുണ്ടായത്. കല്ലേറ് ഉണ്ടായ more...
മൊഗദിഷു::സൊമാലിയന്‍ തലസ്ഥാനമായ മൊഗദിഷുവില്‍ ഭീകരര്‍ നടത്തിയ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുനൂറ്റിയന്‍പതു കവിഞ്ഞു.മൂന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ പലരുടെയും നില more...
തിരുവനന്തപുരം:പെട്രോള്‍ വിലവര്‍ദ്ധനയ്ക്കും ജിഎസ്റ്റിയ്ക്കും കേന്ദ്ര കേരള സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ ആരംഭിച്ചു.രാവിലെ ആറു more...
ഖമര്‍ എട്ടുവര്‍ഷത്തിനുള്ളില്‍ ഒന്‍പതു തവണ വോട്ടു കുത്തിയ വേങ്ങരക്കാരാവണം വോട്ട് ചെയ്യുന്നതില്‍ കേരളത്തിലെ ഏറ്റവും പരിചയ സമ്പന്നര്‍. ഇക്കാലയളവില്‍ മൂന്നു more...
റിയാദ്:സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ബദര്‍ മേഖലയിലെ ഫര്‍ണിച്ചര്‍ കടയിലുണ്ടായ തീപിടുത്തത്തില്‍ എട്ട് ഇന്‍ഡ്യക്കാരുള്‍പ്പടെ പത്തു പേര്‍ മരിച്ചു.അപകടത്തില്‍ മൂന്ന് more...
തിരുവനന്തപുരം:തിങ്കഴാഴ്ച യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ ജനങ്ങല്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന പൊലീസ് more...
തിരുവനന്തപുരം:തിങ്കഴാഴ്ച യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന് കടകള്‍ അടച്ച് സഹകരിക്കില്ലെന്ന് വ്യാപാരവ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നാസറുദ്ദീന്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....