News Beyond Headlines

12 Sunday
July

ഗുരുദാസ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വന്‍ വിജയം


പഞ്ചാബ്:ബോളിവുഡ് നടനും ബിജെപി എം പിയുമായ വിനോദ് ഖന്നയുടെ നിര്യാണത്തെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാക്കര്‍ വിജയിച്ചു.1,93,219 വോട്ടുകള്‍ക്കാണ് ജാക്കര്‍ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 4,56,250 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി 2,74,090 വോട്ടുകള്‍ നേടി.  more...


ബാംഗ്ലൂരില്‍ കനത്ത മഴതുടരുന്നു;ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെഎണ്ണം ഒന്‍പതായി

ബാംഗ്ലൂര്‍:അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഞെട്ടിവിറച്ച് ബാംഗ്ലൂര്‍.മഹാനഗരത്തില്‍ മഴക്കെടുതിയില്‍ ഇതുവരെ ഒന്‍പതു ജീവനുകളാണ് പൊലിഞ്ഞത്.വെള്ളിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയതാണ് മഴ.ഇതുവരെ 48  more...

ഫിലിപ്പൈന്‍സില്‍ കടലില്‍ മുങ്ങിയത് നിക്കല്‍ അയിരുമായി പോയ കപ്പല്‍:കാണാതായവരില്‍ മലയാളിയായ ക്യാപ്റ്റനും

ടോക്കിയോഫിലിപ്പീന്‍സില്‍ കപ്പലിനെ അപകടത്തില്‍ പെടുത്തിയത് നിക്കല്‍ ഐയിരെന്ന് റിപ്പോര്‍ട്ടുകള്‍.അതീവ ശ്രദ്ധവേണ്ട നിക്കല്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.മലയാളിയായ  more...

സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത:ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം:സംസ്ഥാനമൊട്ടാകെ കനത്തമഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ദുരന്തനിവാരണ സേന ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.കടല്‍ക്ഷോഭവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മലയോര  more...

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നത് വരെ ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നത് വരെ ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍  more...

ഹര്‍ത്താലിന് മാറ്റമില്ല:ചെന്നിത്തല

തിരുവനന്തപുരം:സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് പുറത്തു വരികയും കോണ്‍ഗ്രസിന് എതിരാകുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത  more...

ഗൗരി ലങ്കേഷ് വധക്കേസ്:പ്രതികളെന്നു സംശയിക്കുന്നവരുടെ രേഖാ ചിത്രം പുറത്തുവിട്ടു

ബാംഗ്ലൂര്‍:പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേരുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.എന്നാല്‍ സാക്ഷിമൊഴികളുടെയും സാഹചര്യതെളിവുകളുടെയും  more...

കാശ്മീരില്‍ ഏറ്റുമുട്ടല്‍:സൈന്യം രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാഷ്മീരീലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഭീകരരായ വസീം ഷാ, ഹഫീസ് നിസാര്‍ എന്നിവരെ  more...

രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്:സോണിയ ഗാന്ധി

ന്യൂഡല്‍ഹി;എഐസിസി പുനസംഘടനയ്ക്കു ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന് സൂചന നല്‍കി സോണിയഗാന്ധി.വര്‍ഷങ്ങളായുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇതോടെ  more...

ശബരമില സ്ത്രീപ്രവേശന വിഷയത്തില്‍ പ്രയാറിന്റെ പ്രസ്താവന ഭക്തര്‍ക്ക് അപമാനം,മാപ്പു പറയണം:കടകംപള്ളി

തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം പ്രസിഡന്റ് പ്രയാറിന്റെ പ്രസ്താവന ഭക്തര്‍ക്ക് അപമാനകരമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ശബരിമലയെ തായ്‌ലന്റ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....