News Beyond Headlines

11 Saturday
July

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി


നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസില്‍ സുനിയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കോടതി വിലയിരുത്തി. അതോടൊപ്പം, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുനിയെന്നും കോടതി നിരീക്ഷിച്ചു. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്ന എല്ലാ  more...


തോമസ്‌ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട്‌ യു.ഡി.എഫ്‌. സമരം ആരംഭിക്കുമെന്ന്‌ ചെന്നിത്തല

മന്ത്രി തോമസ്‌ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട്‌ യു.ഡി.എഫ്‌ ശക്‌തമായ സമരം ആരംഭിക്കുമെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ഇതിന്റെ ഭാഗമായി  more...

ഷാര്‍ജ ഭരണാധികാരിക്ക്‌ സംസ്‌ഥാനത്തിന്റെ ഊഷ്‌മള വരവേല്‍പ്പ്‌

ഷാര്‍ജ ഭരണാധികാരിക്ക്‌ സംസ്‌ഥാനത്തിന്റെ വരവേല്‍പ്പ്‌. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ  more...

ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന്‌ ചേരും

ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗം ഇന്നു ചേരും. കേരളത്തില്‍ ബി.ഡി.ജെ.എസിന്റെ നിസഹകരണം അടക്കമുള്ള പ്രശ്‌നങ്ങളും യോഗം ചര്‍ച്ച ചെയ്യും.  more...

നാലാം തവണയും ജര്‍മനിയുടെ തലപ്പത്തേക്ക് മെര്‍ക്കല്‍ തന്നെ

എക്സിറ്റ്പോള്‍ ഫലം പുറത്തുവന്നപ്പോള്‍ നാലാം തവണയും ജയം അംഗല മെര്‍ക്കലിനായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നാലാം തവണയും ജര്‍മനിയുടെ തലപ്പത്തേക്ക് ചാന്‍സലര്‍ (പ്രധാനമന്ത്രി)  more...

അടുത്ത ജന്മത്തിൽ അധ:കൃതനായി ജനിക്കണം : സുരേഷ് ഗോപിക്ക് മറുപടിയുമായി പി.സി.ജോർജ്

സുരേഷ് ഗോപിക്ക് മറുപടിയുമായി പി.സി.ജോർജ് എം.എൽ.എ . തനിക്ക് ഇനി ഒരു ജന്മമുണ്ടാകുകയാണെങ്കില്‍ അധ:കൃതനായി ജനിക്കാനാണ് ആഗ്രഹമെന്നാണ് പി.സി പറയുന്നത്.  more...

അഴിമതിക്കാരെ കൊണ്ടുനടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായിരിക്കും ; അതുകൊണ്ടാണ്‌ തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നതെന്ന്‌ വിഎസ് !

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. അഴിമതി ആരോപണം നേരിടുന്ന ആളുകളെ കൊണ്ടുനടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായി  more...

ഹാദിയ കേസില്‍ നീതിതേടി വനിതാകമ്മീഷന്‍ സുപ്രീം‌കോടതിയിലേക്ക്

ഹാദിയ കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രിം‌കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മാതാപിതാക്കളോടോപ്പം താമസിക്കുന്ന ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന  more...

നടി ആക്രമിക്കപ്പെട്ട കേസ് ; ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴിമാറ്റി

പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയിരുന്നുവെന്ന മൊഴി ജീവനക്കാരന്‍ മാറ്റി. കാവ്യ മാധവന്റെ ഇപ്പോഴത്തെ ഡ്രൈവര്‍ സുനിലാണ് മൊഴിമാറ്റത്തിന് പിന്നിലെന്ന് പോലീസ്. സുനില്‍  more...

എച്ച്ഐവി പകര്‍ന്ന സംഭവം : ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍

കാന്‍സര്‍ ചികിത്സയിലിരുന്ന പെണ്‍കുട്ടിക്ക്എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ ആര്‍.സി.സിയ്ക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍. വിന്‍േഡോ പിരീഡില്‍ രക്തം സ്വീകരിച്ചതാണ് രോഗത്തിന് ഇടയാക്കിയതെന്നും ഈ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....