ബ്‌ളാക്ക് കോമഡി വിഭാഗത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്ന ഖ്യാതി നേടിയ ന്യൂട്ടന് ഓസ്‌ക്കാര്‍ എന്‍ട്രിക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ ഒരു കോടി ധനസഹായവും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ച ബോളിവുഡ് സിനിമയാണ് 'ന്യൂട്ടന്‍'. ഓസ്‌ക്കറിന് അയയ്‌ക്കേണ്ട more...
തോമസ് ചാണ്ടി ഭൂമി കൈയേറി എന്ന ആരോപണം സർക്കാർ അന്വേഷിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ആരോപണങ്ങളുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം more...
സോളാര്‍ കേസിലെ പ്രതിപട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. കേസ് പരിഗണിക്കുന്നത് ബെംഗളൂരു more...
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട വാര്‍ത്ത ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയതിന് പിന്നാലെ നയം more...
ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനേയും പരിഹസിച്ച് റഷ്യ. ഇരുവരും നേഴ്‌സറി കുട്ടികളെപ്പോലെയാണ് ബഹളം വയ്ക്കുന്നതെന്നും റഷ്യന്‍ more...
സ്വയം രാജിവയ്ക്കില്ലെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞാൽ രാജിവയ്ക്കാൻ തയ്യാറാണ്. ആരോപണങ്ങൾക്കു പിന്നിൽ ഒരു ഗൂഢസംഘം more...
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപ് നായകനായ രാമലീല ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരെ നടനും more...
കോൺഗ്രസ് അദ്ധ്യക്ഷ പദവിയേല്‍ക്കുന്നതിന് പിന്നാലെ രാഹുൽ ഗാന്ധി ഭാരതയാത്രയ്ക്ക് ഒരുങ്ങുന്നു. കശ്മീർ മുതൽ കന്യാകുമാരി മുതൽ വരെയുള്ള യാത്രയാണ് തീരുമാനിച്ചിരിക്കുന്നത്. more...
നടന്‍ ദിലീപിനെ കേസില്‍ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനാണെന്ന് പി.സി ജോര്‍ജ് . അതേസമയം ഈ more...
കുട്ടികള്‍ക്ക് എം.ആര്‍. (മീസില്‍സ്/അഞ്ചാംപനി, റൂബെല്ല) പ്രതിരോധ കുത്തിവയ്‌പ് നല്‍കിയേ പറ്റൂ എന്നു സര്‍ക്കാര്‍. പ്രതിരോധ കുത്തിവയ്‌പ് കുട്ടികളുടെ അവകാശമാണെന്നും അതു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....