മാഹിയില്‍ ദേശീയ പാതയോരത്തെ അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കാന്‍ അനുമതി. ദേശീയ-സംസ്ഥാന പാതയോരങ്ങില്‍ അഞ്ഞൂറ് മീറ്റര്‍ ദൂരപരിധിയിലുള്ള മദ്യവില്‍പ്പന ശാലകള്‍ പൂട്ടണമെന്ന ഉത്തരവ് മുനിപ്പല്‍ പരിധിയില്‍ ബാധകമല്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരമാണ് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. more...
ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി. ഭീകരരുടെ തടവില്‍ നിന്നും മോചിതനായതില്‍ ദൈവത്തിന് നന്ദി പറഞ്ഞ് ഫാ. ടോം ഉഴുന്നാല്‍. ഒമാന്‍ more...
വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 11ന് . ഒക്‌ടോബര്‍ 15ന് വോട്ടെണ്ണല്‍ നടക്കും. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. ഈ മാസം more...
നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയും ധനമന്ത്രിയും എല്ലാ മുഖ്യമന്ത്രിമാരുടെയും സംസ്ഥാന ധനമന്ത്രിമാരുടെയും അടിയന്തിര യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി more...
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെതിരെ പരോക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഗീതാ ഗോപിനാഥില്‍ നിന്നും ഇതുവരെ ഒരു more...
മെട്രോയിലെ സ്ഥിരം യാത്രക്കാര്‍ക്ക് ഇളവു നല്‍കാന്‍ കൊച്ചി മെട്രോ നീങ്ങുന്നു. കൊച്ചി വണ്‍ കാര്‍ഡ് ഉടമകള്‍ക്കും, സീസണ്‍ ടിക്കറ്റുകാര്‍ക്കും ടിക്കറ്റ് more...
ഇന്ത്യയുടെ സാംസ്‌കാരിക ആഘോഷങ്ങളെ പരസ്പരം കൈമാറണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി വിദ്യാര്‍ത്ഥികള്‍ മറ്റു സംസ്ഥാനങ്ങളിലെ സംസ്‌കാരവും, ജീവിതവും അറിയുകയും more...
ആക്രമിക്കപ്പെട്ട നടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നൃത്തത്തിനിടെ പിന്തുണയര്‍പ്പിച്ച് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചതിന് more...
സ്വകാര്യ ബസ് ഉടമകള്‍ സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് പ്രൈവറ്റ് ബസ് more...
ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ കേസെടുത്തു. നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്.
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....