തട്ടിക്കൊണ്ടുപോയ ഭീകരര്‍ തന്നോട് മോശമായി പെരുമാറിട്ടില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ആരോഗ്യനില മോശമായപ്പോള്‍ അവര്‍ മരുന്നു നല്‍കിയെന്നും ഫാദര്‍ ടോം സലേഷ്യന്‍ സഭയുടെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കറുകച്ചാല്‍ സ്വദേശി റോയി മാമനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. more...
പാരിസ് ഒളിമ്പിക്‌സ് വേദിയാകുന്നു. 2024ലെ ഒളിമ്പിക്‌സ് പാരീസിലും 2028ലേത് ലോസ് ആജ്ഞലിസിലും നടത്താന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇതാദ്യാമായാണ് more...
സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളിയ്ക്ക് ചൈനയിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത് പ്രോട്ടോക്കോള്‍ പ്രശ്നം മൂലമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്. more...
യെമനില്‍ തീവ്രവാദികള്‍ ബന്ധിയാക്കിയിരുന്ന ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ തീവ്രവാദികള്‍ക്ക് മോചനദ്രവ്യം നല്‍കിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ആണ് more...
ഹിന്ദുത്വം അതിലേക്ക് ആളെ സ്വീകരിക്കുന്നതെന്ന് ഒരാളുടെ ഭക്ഷണമോ വസ്ത്രമോ നോക്കിയല്ലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. സദാചാര പോലീസിംഗും അസഹിഷ്ണുതയും more...
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനേയും, കന്നഡ പണ്ഡിതന്‍ എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തിയത് ഒരേ തോക്ക് ഉപയോഗിച്ച് ആണെന്ന് റിപ്പോര്‍ട്ട്. രണ്ടു കൊലപാതകങ്ങളിലും more...
വളരെ പ്രതീക്ഷയോടെ റിലീസിന് തയ്യാറെടുത്തിരുന്ന രാമലീല ദിലീപിന് ഏറെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ more...
കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം. കേസില്‍ രണ്ടാഴ്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ മാണിക്കെതിരായി more...
ദിലീപ് ഇന്നു വീണ്ടും ജാമ്യാപേക്ഷ നല്‍കും. ജയിലിലായി രണ്ടു മാസം പിന്നിടുമ്പോഴാണു ജാമ്യം തേടി ദിലീപ് വീണ്ടും െഹെക്കോടതിയിലെത്തുന്നത്. രണ്ടുതവണ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....