News Beyond Headlines

30 Sunday
August

പഴയ സഖാവിനെ മറക്കാതെ പിണറായി;കണ്ണന്താനത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങള്‍


തിരുവനന്തപുരം: അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സ്ഥാനലബ്ധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണന്താനത്തിന് ഓണസമ്മാനമാണ് മന്ത്രിപദവിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നത്. കേരളത്തിന്റെ ശബ്ദമാകാന്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കേരളത്തിന് മികച്ച സംഭാവന നല്‍കാന്‍ കണ്ണന്താനത്തിന്  more...


തിരൂര്‍ സ്വദേശി ഒമാനില്‍ മുങ്ങിമരിച്ചു

സലാല: പെരുന്നാള്‍ ആഘോഷത്തിനിടെ തിരൂര്‍ സ്വദേശി ഒമാനില്‍ മുങ്ങിമരിച്ചു. ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയുള്ള  more...

ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: ഹാദിയ വീട്ടുതടങ്കലിലാണെന്ന യൂത്ത് ലീഗിന്റെ പരാതി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കോട്ടയം എസ് പിക്കാണ് അന്വേഷണച്ചുമതല. നിജസ്ഥിതി  more...

ഇന്ത്യന്‍ പോസ്റ്ററുകള്‍ക്ക് നേരെ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയ്ക്ക് അടുത്തുള്ള ഇന്ത്യന്‍ പോസ്റ്ററുകള്‍ക്ക് നേരെ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലായിരുന്നു  more...

തിരുച്ചിറപ്പിള്ളിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു

ചെന്നൈ: തിരുച്ചിറപ്പിള്ളിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ  more...

കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി;വമ്പന്‍മാര്‍ പുറത്ത്‌

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭാ അഴിച്ചുപണി ഇന്ന്. രാഷ്‌ട്രപതിഭവനിൽ രാവിലെ 10.30-നാണ് പുതിയ  more...

കടയിലേക്ക് പിക്ക് അപ് വാന്‍ ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു

കൊല്ലം: ആയൂരിനടുത്ത് ഫര്‍ണിച്ചര്‍ കടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കടയ്ക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേര്‍ മരിച്ചു. രാത്രി രണ്ട് മണിയോടെയായിരുന്നു അപകടം.  more...

ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും

ന്യൂഡല്‍ഹി: ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. കേന്ദ്രമന്ത്രിസഭ പുനസംഘടനക്ക് ശേഷമായിരിക്കും മോദിയുടെ യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയും  more...

ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുമതി

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍ കഴിയുന്ന ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുമതി. അങ്കമാലി കോടതിയാണ് അനുമതി നല്‍കിയത്. ആലുവ  more...

പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്നത് തുടരുന്നു,

ഗോരഖ്പുര്‍: യുപിയിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശിശു മരണം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 കുട്ടികള്‍കൂടി മരണത്തിന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....