ദോക് ലാം സംഘര്‍ഷത്തില്‍ ഇന്ത്യയെ പിന്തുണച്ച ജപ്പാന്‍ നിലപാടില്‍ ചൈനയ്ക്ക് നീരസം. രണ്ടു മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ നിലവിലെ സാഹചര്യം മനസിലാക്കാതെ ജപ്പാന്‍ അഭിപ്രായം പറയരുതെന്ന് ചൈനീസ് വിദേശകാര്യവകുപ്പ് വക്താവ് ഹുവ ചുനിയ്ങ് പ്രതികരിച്ചു. ജാപ്പനീസ് അംബാസിഡര്‍ക്ക് ഇന്ത്യയെ പിന്തുണയ്ക്കാനാണ് താല്‍പര്യം. more...
പുതിയ 50 രൂപ നോട്ടുകള്‍ എത്തുന്നു. പുതിയ നോട്ടിന്റെ മാതൃകയും വിവരങ്ങളും ആര്‍ബിഐ ഔദ്യോഗികമായി പുറത്തു വിട്ടു. നീല നിറത്തിലാണ് more...
തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം വന്‍ വിവാദം ഉയര്‍ത്തുമ്പോള്‍ കൊല്ലത്ത് പൊലീസിന്റെ നിഷേധാത്മകനിലപാട് മൂലം ഒരു more...
കൊച്ചി: യുവ നടിയെ അപമാനിച്ച കേസിൽ സംവിധായകൻ ജീന്‌പോജൾ അടക്കം നാല് പേര്ക്ക് കോടതി മുന്കൂ്ര് ജാമ്യം നല്കിോ. ഉപാധികളോടെയാണ് more...
ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് ലഡാക്ക് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.മൂന്നു ദിവസത്തേ സന്ദര്‍ശനത്തിനായി ഞായറാഴ്ച more...
തിരുവനന്തപുരം:പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടാംപൊയ്കയിലെ പാര്‍ക്കിനെ കുറിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കലക്ടറോട് റിപ്പോര്‍ട് തേടി.പാര്‍ക്കുമായി ബന്ധപ്പെട്ടുള്ള more...
ന്യൂഡല്‍ഹി : ഇന്‍ഫോസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, മാനേജിങ് ഡയറക്ടര്‍ പദവികളില്‍നിന്നു വിശാല്‍ സിക്ക രാജിവച്ചു. ന്യൂഡല്‍ഹിന്മ പ്രമുഖ ഐടി more...
പ്രോസിക്യൂഷന്റെ അസൗകര്യം കണക്കിലെടുത്ത് ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേയ്ക്കു മാറ്റി. ജാമ്യാപേക്ഷയുമായി മൂന്നാം തവണയാണ് ദിലീപ് കോടതിക്കു മുന്നിലെത്തിയത്. more...
അതിരപ്പിള്ളി പദ്ധതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഒരുതുള്ളി വെള്ളംപോലും പാഴാക്കാന്‍ അനുവദിക്കതെ തന്നെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി more...
ഗതാഗത മന്ത്രി തോമസ് ചാണ്ടിയെകൊണ്ട് മന്ത്രിസ്ഥാനം രാജിവെപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....