News Beyond Headlines

09 Thursday
July

ശ്വാസം കിട്ടാതെ മൂന്നു കുരുന്നുകള്‍ കൂടി മരിച്ചു:മരണ സംഖ്യ 66 ആയി ഉയര്‍ന്നു


ഉത്തര്പ്രസദേശിലെ ഗോരഖ്പുരില്‍ സര്ക്കാോര്‍ ആശുപത്രിയില്‍ മൂന്നു കുട്ടികള്കൂരടി മരിച്ചു. ഇതോടെ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്ന്നു ണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. ഞായറാഴ്ച പുലര്‌ച്ചെചയാണ് മൂന്നു കുട്ടികള്‍ കൂടി മരിച്ചത്. കുരുന്നുകള്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ കോളജ് പ്രിന്‌സികപ്പലിനെ  more...


അതിരപ്പിള്ളി പദ്ധതി : ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശങ്ങളെ തള്ളി ഉമ്മന്‍ചാണ്ടി. അതിരപ്പിളളി പദ്ധതിയില്‍ സമവായ ചര്‍ച്ചയാണ് വേണ്ടത്. പൊതുചര്‍ച്ച നടത്തി അഭിപ്രായ  more...

ദിലീപിന്റെ വെളിപ്പെടുത്തല്‍ ശരിവച്ച് ഡി.ജി.പി ; എപ്പോള്‍, എങ്ങനെയെന്നതൊക്കെ കോടതിയില്‍ അറിയിക്കുമെന്നും ബഹ്‌റ

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഡി.ജി.പി ലോക്‌നാഥ്  more...

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി : നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുന്ന കോടതിവിധി കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന  more...

പുന്നമടയില്‍ ഇന്ന്‌ ജലോത്സവം

65-ാംമത്‌ നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്‌ ആലപ്പുഴ പുന്നമടക്കായലില്‍ . 78 കളിവള്ളങ്ങളാണ്‌ ഇത്തവണ മത്സരത്തിനിറങ്ങുന്നത്‌. ചരിത്രത്തിലാദ്യമായാണ് ഇത്രയും വള്ളങ്ങള്‍  more...

എന്തുപ്രശ്‌നത്തെ നേരിടുന്നതിനും ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന്‌ അരുണ്‍ ജെയ്റ്റ്‌ലി

ഏതു പ്രശ്‌നത്തേയും അഭിമുഖികരിക്കുന്നതിനുള്ള ആയുദ്ധശേഷിയും സേന ബലവും സജ്ജമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോകസഭയില്‍ കെ.സി. വേണുഗോപാലിന്റെ ചോദ്യത്തിന്  more...

ദിലീപിന് ഇന്ന് ജാമ്യമില്ല ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെ പൂര്‍ണമായും എതിക്കുന്ന രീതിയിലാണ്  more...

ശ്രീശാന്തിന്റെ വിലക്ക് : ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ

ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ അപ്പീലിന് പോകുന്നു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബഞ്ചിനെ  more...

ഉപരാഷ്ട്രപതിയായി വെങ്കയ്യാ നായിഡു സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യാ നായിഡു സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി  more...

ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു ; കോട്ടയം സ്വദേശി അറസ്റ്റില്‍

ചെറായി ബീച്ചില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കേ യുവതി യുവാവ് കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശീതള്‍ (30) ആണ് മരിച്ചത്. സമീപത്തെ ഒരു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....