നടിയെ ആക്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ദിലീപിന്റെ മാനേജല്‍ അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.ഈ കേസുമായി തനിക്ക് ബന്ധമില്ലെന്ന് ആലുവ പൊലീസ് ക്ലബ്ബിലെത്തിയ അപ്പുണ്ണി പറഞ്ഞു. അപ്പുണ്ണിയോട് തിങ്കളാഴ്ച പൊലീസ് മുന്നില്‍ ഹാജരാകാന്‍ കോടതി നിർദേശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ more...
വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാര്‍ അണിഞ്ഞൊരുങ്ങി. ഇത് മൂന്നാറിന് പൂക്കാലം. കളഗാനത്തോടെ ഒഴുകുന്ന കാട്ടരുവിയും, മൊട്ടക്കുന്നിലെ കുറ്റിക്കാടുകലില്‍ നിന്നും തല ഉയര്‍ത്തി more...
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.സമയം നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ്.ആധാറില്ലാതെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ more...
കോട്ടയം: ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്നാണ് ഓഫീസിലുണ്ടായിരുന്നവര്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് കാര്യാലയത്തിലെത്തിയിട്ടുണ്ട്. more...
തലസ്ഥാനത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ബിജെപി-ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തും.ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ,ഒ more...
നടിയെ തട്ടിക്കൊണ്ടു പീഡിപ്പിച്ച ഗൂഡാലോചന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് അന്വേഷണ more...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യുഎസ് വ്യോമാക്രമണത്തില്‍ നാലു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. ഷെയ്ഖ് സിയായുള്ള, മുലാവി ഹുബൈദ്, ഹാജി ഷിറുള്ള, more...
തിരുവനന്തപുരം: ഒന്നരമാസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. മത്സ്യബന്ധന ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കടലില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്.ജിഎസ്ടി വന്നതോടെ more...
ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും തടയാന്‍ more...
മ ലയാളികളുടെ പ്രാര്‍ത്ഥനകളും ,നിയമപോരാ'ങ്ങളും വിഫലം.പിയു ചിത്രയ്ക്ക് ലണ്ടനില്‍ നടക്കു ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കാനാല്ല.ലോകചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുപ്പിക്കണമൊവശ്യപ്പെ'് ദേശീയ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....