നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ ആശങ്കയേതുമില്ലാതെ നടന്‍ ദിലീപ്.ഇപ്പോഴത്തെ അന്വേഷണത്തില്‍ ആശങ്കയില്ലെന്നും ഈ കേസുമായി ബന്ധപ്പെട്ട് യാതൊരു വിധ നിയമോപദേശവും താന്‍ തേടിയിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. ന ടിയുടെ ആക്രമവവുമായി ബന്ധപ്പെട്ട് ദിലീപിനെയും സുഹൃത്ത് നാദിര്‍ഷയെയും മാനേജര്‍ അപ്പുണ്ണിയെയും കഴിഞ്ഞ more...
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിനു ശേഷം വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ മുകേഷും ഗണേശും പെട്ടന്നുണ്ടായ more...
നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെതിരായ കേസ് ഒത്തുതീര്‍ക്കാനെത്തിയെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ ഡി.വൈ.എഫ്.ഐ. യുവമോര്‍ച്ച more...
പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സംഘവും ടെല്‍ അവീവ് വിമാനത്താവളത്തില്‍ more...
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണെമന്ന് സുപ്രിംകോടതി. അതുമൂലം ആരുടേയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് അമിക്കസ് more...
ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് മത്സ്യവില കുത്തനെ ഉയര്‍ന്നു. മത്തിയുടെ വില കിലോക്ക് 170 രൂപയിലെത്തി. അയലക്ക് 220 രൂപ വരെ more...
നടിയ്‌ക്കെതിരായി നടന്ന ആക്രമണത്തിന്റെ അന്വേഷണം വിലയിരുത്താന്‍ ആലുവ പൊലീസ് ക്ലബ്ബില്‍ ചേര്‍ന്ന് പൊലീസ് ഉന്നത തലയോഗം അവസാനിച്ചു.എന്നാല്‍ യോഗത്തിനു ശേഷം more...
നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ്മാത്യു വീണ്ടും. ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത സംഘടനയാണ് more...
ലഹരിമാഫിയകളുമായി അടുത്ത ബന്ധമുള്ള നടി വഴിയാണ് നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ പള്‍സര്‍ സുനിക്ക് കിട്ടിയതെന്ന് റിപ്പോര്‍ട്ട്. നടിയെ ആക്രമിക്കുന്നതിനിടയില്‍ ക്വട്ടേഷന്‍ more...
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ കോടതി നീട്ടി. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....