എറണാകുളം പുതുവൈപ്പിനില്‍ സമരക്കാരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍. കോണ്‍ഗ്രസും സമരസമിതിയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ് അതിക്രൂരമാണെന്നും സമരക്കാര്‍ക്കൊപ്പം ഉണ്ടാകുമെന്നും വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടിയും നാളെ എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അതേസമയം 124 more...
ശ്രീലങ്കന്‍ നാവികസേന അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ പിടിയിലായത്. more...
കൊച്ചി ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സമരക്കാര്‍ക്കു നേരെയാണ് പോലീസ് more...
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രാധിക ശരത്കുമാര്‍ മലയാളത്തില്‍ അഭിനയിക്കുന്ന പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ചക്കുന്ന ‘രാമലീല’ more...
ജപ്പാൻ തീരക്കടലിൽ കണ്ടെയ്നർ കപ്പലുമായി കൂട്ടിയിടിച്ച യുഎസ്എസ് ഫിറ്റ്സ്ജറൾഡ് എന്ന യുദ്ധക്കപ്പലിലെ കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ് നാവികസേന. more...
മെട്രോയിലെ കുമ്മനത്തിന്റെ കന്നിയാത്ര വിവാദമാകുന്നു. കുമ്മനത്തിന്റെ വിശദീകരണം വന്നതിനു ശേഷവും അദ്ദേഹത്തിനെതിരെയുളള ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് മന്ത്രി കടകംപളളി സുരേന്ദ്രന്‍. പ്രധാനമന്ത്രി more...
സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകർച്ചപ്പനി നിയന്ത്രിക്കുന്നതിൽ ആരോഗ്യമന്ത്രി പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരമൊരു സാഹചര്യത്തില്‍ ആവശ്യമായ നടപടി more...
പോര്‍ച്ചുഗലില്‍കാട്ടുതീ പടര്‍ന്ന് 19 പേര്‍ കൊല്ലപ്പെട്ടു. മധ്യ പോര്‍ച്ചഗലിലെ പെട്രോഗോ ഗ്രാന്‍ഡെ മേഖലയാണ് കാട്ടുതീയുണ്ടായത്. ഫിഗ്വീറോ ഡോ വിന്‍ഹോസിനെയും കാസ്റ്റന്‍ഹീറ more...
ഏതാനും മരുന്നുകള്‍ക്ക് കേന്ദ്രആരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. ഏതാനും മരുന്നു ഫോര്‍മുലേഷനുകളുടെ ഉത്പാദനം, വില്‍പ്പന, വിതരണം, ഉപയോഗം എന്നിവയാണ് നിരോധിച്ചത്. more...
കോഴിക്കോട്: വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‌ച്ചെ. ടാങ്കര്‍ കാറിലിടിച്ച് മറിയുകയായിരുന്നു. വാതകചോര്ച്ചയയെത്തുടര്ന്ന് പ്രദേശവാസികളില്‍ ചിലര്ക്ക് ശാരീരിക more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....