രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനായി ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റലി, സുഷമ സ്വരാജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. വിദേശകാര്യമന്ത്രി more...
പൊതുജനങ്ങള്‍ക്കായി ഓടിത്തുടങ്ങിയ ആദ്യദിനം തന്നെ കൊച്ചിമെട്രോയ്ക്ക് ആവേശകരമായ സ്വീകരണം. മെട്രോട്രെയില്‍ കയറാന്‍ രാവിലെ മുതല്‍ സ്‌റ്റേഷനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. more...
ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനം നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ മറുപടിയുമായി മന്ത്രി ജി സുധാകരന്‍. more...
അഴിമതിക്കാരും കൊള്ളക്കാരുമൊന്നും ഇനി കത്തോലിക്കപള്ളിയില്‍ ഉണ്ടാവില്ല. ഇത്തരക്കാരെ പള്ളിവിലക്കാന്‍ വത്തിക്കാന്‍ ആലോചിക്കുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍. വത്തിക്കാനില്‍ നടന്ന വിവധ അഴിമതിയെക്കുറിച്ചുള്ള more...
രണ്ടര മാസത്തെ അവധികഴിഞ്ഞ് മടങ്ങിയെത്തിയ ഡിജിപി ജേക്കബ് തോമസ് ഇനി പോലീസ് പരിശീലനകേന്ദ്രം ഡയറക്ടര്‍. നിര്‍ബ്ബന്ധിത അവധി പൂര്‍ത്തിയാക്കി ഇന്നലെ more...
പ്രത്യേകലേഖകന്‍ തിരുവനന്തപുരം : ശമ്പളവും പെന്‍ഷനും മുടങ്ങിക്കടക്കുന്ന കെ എസ് ആര്‍ ടി സിയില്‍ നിന്ന് കൂടുതല്‍ എം.പാനല്‍ ജീവനക്കാരെ more...
മിമിക്രി താരവും നടനുമായ കലാഭവൻ സാജൻ (50) അന്തരിച്ചു. ഇന്ന് വെളുപ്പിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. കരള്‍ more...
ഉണ്ണികൃഷ്ണന്‍ കൊച്ചി : കേരളത്തിലെ ലോറി വിപണി പിടിക്കാന്‍ ജൂലൈമുതല്‍ വന്‍ കമ്പനികള്‍ എത്തുന്നു. ലോട്ടറി രാജാവ് സന്‍്ിയാഗാ മാര്‍ട്ടിന്‍ more...
വടക്കന്‍ ലണ്ടനിലെ ഫിന്‍സ്‌ബെറിപാര്‍ക്കിനു സമീപം സെവന്‍ സിസ്റ്റേഴ്‌സ് റോഡില്‍ മോസ്‌ക്കിനു പുറത്ത് വിശ്വാസികള്‍ക്ക് നേരേ വാനിടിച്ചു കയറി നിരവധി പേര്‍ക്ക് more...
എട്ടാമത് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ടീം ഇന്‍ഡ്യ എട്ടൂനിലയില്‍ പൊട്ടി.തോറ്റത് മറ്റാരോടെങ്കിലുമായിരുന്നെങ്കില്‍ ആരാധകര്‍ക്ക് ഇത്ര സങ്കടമില്ലായിരുന്നു.അതും കളിക്കളത്തിലും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....