News Beyond Headlines

05 Sunday
July

“കട്ടപ്രേമമൊന്നുമല്ല…ചിന്താഗതികൾ ഒന്നാണെന്ന് തോന്നിയപ്പോള്‍ അടുത്തു..” : ശബരിനാഥ്‌


മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എം എല്‍ എയുമായ കെ എസ് ശബരിനാഥും തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നുവെന്ന വാർത്ത പെട്ടന്നാണ് വൈറലായത്. രണ്ടാളും യൂത്തിന്റെ പ്രതിനിധികൾ ആയതിനാലാകാം ചെറുപ്പക്കാർ ഈ വാർത്ത ഏറ്റെടുത്തു. അരുവിക്കരയിൽ  more...


സെ​ൻ​കു​മാ​റിന്റെ നി​യ​മ​ന കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത തേ​ടി സർക്കാർ ഇന്നു സുപ്രിംകോടതിയിൽ

ടി പി സെൻകുമാർ വിഷയം സങ്കീർണമാകുന്നു. സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യാ​യി​യു​ള്ള സെ​ൻ​കു​മാ​റിന്റെ നി​യ​മ​ന കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത തേ​ടി സർക്കാർ ഇന്നു  more...

തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി കേന്ദ്രസര്‍ക്കാര്‍

രണ്ട്‌ ഇന്ത്യന്‍ സൈനികരെ വധിച്ച്‌ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാകിസ്‌താന്‍ സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധം കത്തുന്നു. പാകിസ്‌താന്‌ ശക്‌തമായ തിരിച്ചടി നല്‍കാന്‍  more...

സദാചാരഗുണ്ടായിസം നേരിട്ട പാര്‍ട്ടിപ്രവര്‍ത്തകനെ പരസ്യമായി ശാസിച്ച്‌ പി. ജയരാജന്‍

പാര്‍ട്ടിഅനുകൂലികളില്‍നിന്നു സദാചാരഗുണ്ടാ ആക്രമണം നേരിടേണ്ടിവന്ന പാര്‍ട്ടിപ്രവര്‍ത്തകനെ പരസ്യമായി ശാസിച്ച്‌ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. തനിക്കും പ്രതിശ്രുതവധുവിനും  more...

മരിച്ചിട്ടും പിതാവിനെ അംഗീകരിക്കാതെ നടി ലിസി..!

പിതാവിന്റെ അന്ത്യാഭിലാഷം സഫലമാക്കാന്‍ പോലും നടി ലിസി എത്തിയില്ല. ലിസിയുടെ പിതാവ് നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്ന് വിളിക്കുന്ന എന്‍ ഡി  more...

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

കെഎസ്ആർടിസിയിൽ മെക്കാനിക്കൽ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. അംഗീകൃത തൊഴിലാളി യൂണിയനുകള്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പണിമുടക്ക്  more...

ഡിമാന്റ് അംഗീകരിച്ചില്ലെങ്കില്‍ ലയനവുമില്ല ; അന്ത്യശാസനവുമായി ഒപി‌എസ് ക്യാമ്പ്

ഡിമാന്‍ഡുകള്‍ അംഗീകരിക്കാത്ത പക്ഷം ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്ന് ഒ പനീര്‍ശെല്‍വം. ചൊവ്വാഴ്ച വൈകുന്നേരത്തിനകം തന്നെ തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ നടപ്പാക്കണമെന്ന അന്ത്യശാസനവും  more...

ഇറോം ശർമിള വിവാഹിതയാകുന്നു…!

മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള വിവാഹിതയാകുന്നു. കേരളത്തില്‍ വെച്ചാണ് വിവാഹമെന്നാണ് റിപ്പോർട്ടുകൾ. സുഹൃത്തായ അയര്‍ലണ്ട് സ്വദേശി ഡെസ്മണ്ട് കുടിഞ്ഞോയാണ്  more...

ശബരീനാഥ് എംഎല്‍എയും സബ്കളക്ടര്‍ ദിവ്യ അയ്യരും വിവാഹിതരാകുന്നു

കേരള നിയമസഭാ മുന്‍സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എംഎല്‍എയുമായ ശബരിനാഥും യുവ ഐഎഎസുകാരി ദിവ്യ അയ്യരും  more...

ജേക്കബ് തോമസ് വീണ്ടും അവധിക്ക് അപേക്ഷ നല്‍കി

ഒരു മാസമായി അവധിയിലായിരുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും അവധിക്ക് അപേക്ഷ നല്‍കി. ഒരു മാസത്തേക്ക് കൂടിയാണ് ജേക്കബ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....