News Beyond Headlines

05 Sunday
July

അവസാനം പിണറായി അയയുന്നു:സെന്‍കുമാറിന്റെ പുനര്‍നിയമനം ഉടന്‍


സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിച്ച് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ദരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സുപ്രീംകോടതി വിധി അന്തിമമാണ്.വിധി നടപ്പാക്കാന്‍ ചീഫ്‌സെക്രട്ടറി നടപടി തുടങ്ങിയെന്ന് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ എം ഉമ്മര്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിനു മറുപടി നല്‍കി പിണറായി പറഞ്ഞു.  more...


സെന്‍കുമാറിന്റെ പുനര്‍നിയമനം : സര്‍ക്കാര്‍ സുപ്രീംകോടതിലേക്ക്‌

ടിപി സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. വിധിയി വ്യക്തത തേടി ചൊവ്വാഴ്ച ഹര്‍ജി സമര്‍പ്പിക്കും. നേരത്തെ ജിഷവധം,  more...

തൃശൂര്‍ പൂരം : വെടിക്കെട്ടിന് ഉപാധികളോടെ അനുമതി

തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം ഉപാധികളോടെ അനുമതി നല്‍കി. ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ പൂരത്തിന്  more...

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം : അഞ്ചു പോലീസുകാര്‍ ഉള്‍പ്പടെ ഏഴ് പേര് കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ശാഖയിലേക്കു പണവുമായി പോവുകയായിരുന്ന വാനിനു  more...

ഇന്ധനവില : നിത്യേനയുള്ള മാറ്റം ഇന്നു മുതല്‍ പ്രാബല്യത്തില്‍

പെട്രോള്‍, ഡീസല്‍ വില ദിവസം പ്രതി ക്രമീകരിക്കുന്ന സംവിധാനം ഇന്നുമുതല്‍ നിലവില്‍വരും. പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പുര്‍, ജംഷഠ്പുര്‍, ചണ്ഡിഗഡ് എന്നീ  more...

കുരിശ് പൊളിച്ചതില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് തെളിയിക്കാം: ഇ ചന്ദ്രശേഖരന്‍

ഗൂഢാലോചന തെളിയിക്കാനുളള വകുപ്പ് തന്റെ കൈയില്‍ ഇല്ലെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്ത്. മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച  more...

കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തലുകള്‍ ആവശ്യമാണെന്ന് മന്ത്രി ജി സുധാകരന്‍

കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം തിരുത്തലുകള്‍ ആവശ്യമാണെന്ന് മന്ത്രി ജി സുധാകരന്‍. അധികാരവും ആയുധവും കയ്യിലുള്ളതിനാല്‍ വലിയ ആളാണ് താനെന്ന  more...

ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണ സുപ്രീം കോടതി

കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി എസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സുപ്രീംകോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള  more...

സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല

ടി.പി സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ഹര്‍ജി ഇന്ന് പരിഗണിക്കുന്ന സമയത്ത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ അഭിഭാഷകര്‍ പിന്മാറിയതോടെയാണ് കോടതി  more...

സംസ്ഥാനത്തെ വാഹന ഉടമകളുടെ രജിസ്‌ട്രേഷന്‍ വിരങ്ങള്‍ ചോര്‍ന്നു

സംസ്ഥാനത്തെ വാഹന ഉടമകളുടെ രജിസ്‌ട്രേഷന്‍ വിരങ്ങള്‍ ചോര്‍ന്നു. ഉടമകളുടെ രജിസ്‌ട്രേഷന്‍ വിരങ്ങളും ഉടമകളുടെ മേല്‍വിലാസവും മൊബൈല്‍ നമ്പറും അടങ്ങിയ മോട്ടോര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....