News Beyond Headlines

05 Saturday
September

‘തെരഞ്ഞെടുപ്പ് കാലത്ത് മുതല്‍കൂട്ടാവാന്‍’; സിപിഎം ട്രോളന്മാരെ തേടുന്നു


നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ട്രോളന്മാരെ തേടി സിപിഎം.ഇത് സംബന്ധിച്ച് സിപിഎം ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ട്രോള്‍ രംഗത്ത് പരിചയമുള്ള വോളണ്ടിയര്‍മാരെയാണ് ആവശ്യം.'അനുദിനം വികസന പ്രവര്‍ത്തനങ്ങള്‍ വന്നുകൊണ്ടിരിക്കെ അതിനെയൊക്കെ മറച്ചുവെക്കുന്ന വാര്‍ത്താ പ്രചാരണങ്ങള്‍ക്കെതിരെ, ശൂന്യതയില്‍ നിന്ന് വ്യാജവാര്‍ത്തകളെഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെ ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ചയുള്ള ട്രോളുമായി  more...


ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് ഇളവ്; ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കി

ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരില്‍ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ എന്ന വ്യവസ്ഥ ഒഴിവാക്കി.  more...

കര്‍ഷക സമരം ശക്തിപ്പെടുത്താന്‍ കൂടുതല്‍ പിന്തുണ നല്‍കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം ശക്തിപ്പെടുത്താനായി കൂടുതല്‍ പിന്തുണ നല്‍കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ തീരുമാനം. ഇതിനായി  more...

മിഠായിത്തെരുവില്‍ പടക്കക്കടയ്ക്ക് തീപിടിച്ച് 8 പേര്‍ മരിച്ച സംഭവം; കടയുടമ കുറ്റക്കാരനല്ലെന്ന് കോടതി

2007 ല്‍ മിഠായിത്തെരുവില്‍ പടക്കക്കടയ്ക്ക് തീപിടിച്ച് എട്ട് പേര്‍ മരിച്ച സംഭവത്തിന്‍ കടയുടമ ജഗദീഷ് കുറ്റക്കാരനല്ലെന്ന് കോടതി. പ്രോസിക്യൂഷന് കുറ്റം  more...

ഉടുമ്പന്‍ചോലയ്ക്ക് പിന്നാലെ പീരുമേട് സീറ്റിനെ ചൊല്ലിയും കോണ്‍ഗ്രസില്‍ പിടിവലി

ഉടുമ്പന്‍ചോലയ്ക്ക് പിന്നാലെ പീരുമേട് സീറ്റിനെ ചൊല്ലിയും ഇടുക്കി കോണ്‍ഗ്രസില്‍ പിടിവലി. മുന്‍നിര നേതാക്കള്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു നേതാക്കളും അവകാശവാദം  more...

ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 42 വയസായിരുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കൊല്ലം ചാത്തന്നൂര്‍  more...

പാലാരിവട്ടം പാലം: 24.52 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാര്‍ കമ്പനിക്ക് സര്‍ക്കാരിന്റെ നോട്ടിസ്

പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചിലവ് ആവശ്യപ്പെട്ട് ആര്‍ഡിഎസ് കമ്പനിക്ക് സര്‍ക്കാരിന്റെ നോട്ടിസ്. കരാര്‍ കമ്പനി 24.52 കോടി രൂപ  more...

രോഗ പകര്‍ച്ച നിയന്ത്രിക്കാന്‍ ബാക്ക് ടു ബേസിക്‌സ് കാമ്പയിന്‍ ആരംഭിക്കുന്നു : ആരോഗ്യമന്ത്രി

കേരളത്തില്‍ രോഗ പകര്‍ച്ച നിയന്ത്രിക്കാന്‍ ബാക്ക് ടു ബേസിക്‌സ് കാമ്പയിന്‍ ആരംഭിക്കുന്നു. മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആരോഗ്യ  more...

കളമശ്ശേരി സീറ്റിന്റെ കാര്യത്തില്‍ ഇബ്രാഹിം കുഞ്ഞിനെ തള്ളാതെ കെപിഎ മജീദ്

കളമശ്ശേരി സീറ്റിന്റെ കാര്യത്തില്‍ ഇബ്രാഹിം കുഞ്ഞിനെ തള്ളാതെ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കേസുകളുള്ള എംഎല്‍എമാരെ മാറ്റി  more...

‘അടുത്ത വര്‍ഷം മുതലെങ്കിലും മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് പി.കെ റോസിയുടെ പേര് നല്‍കണം’, കനി കുസൃതി

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടി പി.കെ റോസിയുടെ പേരില്‍ നാമകരണം ചെയ്യണമെന്ന് കനി കുസൃതി. തിരുവനന്തപുരത്ത്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....