ചാലക്കുടി കെഎസ്ആര്‍ടിസിക്ക് സമീപം സ്വകാര്യ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഈ റോഡ് സ്വദേശിനി അനിത (33), തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി സജിത് (36) എന്നിവരാണ് മരിച്ചത്. ഒരേ കയറില്‍ ആണ് രണ്ടാളും തൂങ്ങി മരിച്ചത്. ഭാര്യയും ഭര്‍ത്താവും more...
വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിച്ചിരുന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ടിന്റെ ഉടമയും മാനേജറും അറസ്റ്റില്‍. റിസോര്‍ട്ട് more...
പുതുപ്പള്ളി വിട്ടെങ്ങോട്ടും ഇല്ലെന്ന് നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന തരത്തില്‍ വാര്‍ത്തകളും ചര്‍ച്ചകളും സജീവമായതോടെയാണ് more...
ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വി എസ് അച്യുതാനന്ദന്‍ രാജിവച്ചു. മുഖ്യമന്ത്രിക്ക് വിഎസ് രാജിക്കത്തത് നല്‍കി. 13 റിപ്പോര്‍ട്ടുകളാണ് ഭരണപരിഷ്‌കാര more...
നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് എമ്മിന് എല്‍ഡിഎഫ് നല്‍കിയേക്കും. കുറ്റ്യാടി, പേരാമ്പ്ര, തിരുവമ്പാടി എന്നീ സീറ്റുകളിലേതെങ്കിലും സീറ്റ് more...
നേമത്തോ വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കാനിറങ്ങുമെന്ന് റിപ്പോര്‍ട്ട് മുന്‍ മുഖ്യമന്ത്രിയും നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി more...
കോട്ടയം: സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രങ്കനാഥൻ മാസ്റ്റർ രചിച്ച 'ഗുരുരത്നപഞ്ചകം' കൃതികൾ, കലാഭാരതിയുടെ നേതൃത്വത്തിൽ പ്രകാശനം നടത്തി. തിരുനക്കര more...
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിച്ചുകൊണ്ടിരിക്കെ കോഴിക്കോട് ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിക്കാനുള്ള സാധ്യത തെളിയുകയാണ്. കോണ്‍ഗ്രസിനായി നേരത്തെ പ്രചാരണ more...
രാജ്യം കൊവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 30ന് തൃശൂരിലാണ് ആദ്യ കൊവിഡ് കേസ് more...
സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ചേരും. കര്‍ഷക സമരം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാന അജണ്ട. പാര്‍ട്ടി more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....