കാഞ്ഞങ്ങാട്: 'ഒന്നാംവര്‍ഷ പരീക്ഷ എഴുതുന്നതിനിടെ പുറത്തേക്ക് നോക്കും. അവിടെ പോലീസുകാരന്‍ അക്ഷമനായി കാത്തിരിക്കുന്നു. പരീക്ഷ കഴിഞ്ഞ് വേഗത്തില്‍ പോലീസുകാരന്റെയടുത്തേക്ക്. ബൈക്കില്‍ അദ്ദേഹത്തിന്റെ പിറകെയിരുന്ന് കാസര്‍കോട് കോടതിയിലേക്ക്. അവിടെ രഹസ്യമൊഴി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍. രണ്ടാംവര്‍ഷ പരീക്ഷകളുടെ ഓരോ ഇടവേള ദിവസവും എറണാകുളത്തെ കോടതിയില്‍ more...
കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ more...
തിരുവനന്തപുരം കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തിയ കേസില്‍ തൊണ്ടിമുതലുകള്‍ സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചന. കൊല്ലപ്പെട്ട മനോരമയുടെ പക്കല്‍ more...
കൊച്ചി ചെലവന്നൂരില്‍ വഴിയാത്രക്കാര്‍ക്ക് നേരെ ഉരുകിയ ടാര്‍ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡില്‍ എടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. more...
പീഡന പരാതിയില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. more...
കോഴിക്കോട് കക്കോടിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിയായിരുന്നു സംഭവം. വ്യാപാരിയായ ലുക്മാനുല്‍ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി more...
കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. വര്‍ക്കല സ്വദേശിയായ അഭിഭാഷകന്‍ ഷിബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയില്‍ നിന്ന് more...
ലഹരിക്കെനിയില്‍ കുട്ടികള്‍ പെടുന്നത് തടയാന്‍ പ്രത്യേക പദ്ധതിയുമായി എക്‌സൈസ് വകുപ്പ്. ലഹരിക്കടത്ത് തടയാനായി സ്‌പെഷ്യല്‍ ഡ്രൈവിനു തുടക്കമിട്ടതായി കണ്ണൂര്‍ എക്‌സൈസ് more...
ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാര്‍ സ്വദേശിയായ 19 കാരന്‍ മുഹമ്മദ് അംറേസാണ് കൊല്ലപ്പെട്ടത്. more...
തിരുവനന്തപുരത്ത് സഹകരണസംഘത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. പേരൂര്‍ക്കട ആസ്ഥാനമായ ട്രാവന്‍കൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....