News Beyond Headlines

05 Saturday
September

പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം; ര​ണ്ട് പേ​ര്‍ ചി​കി​ത്സ​യി​ല്‍


ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം. ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ജീ​ഷ്, കു​ത്തി​യ​തോ​ട് സ്‌​റ്റേ​ഷ​നി​ലെ വി​ജേ​ഷ് എ​ന്നി​വ​ര്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വെ​ട്ട് കേ​സ് പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പോ​യ​പ്പോ​ഴാ​ണ് സ​ജീ​ഷി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ​ജീ​ഷി​ന്‍റെ കൈ​പ്പ​ത്തി​യി​ല്‍ വെ​ട്ടേ​റ്റു. കോ​ടാം​തു​രു​ത്തി​യി​ല്‍  more...


ഇടുക്കിയില്‍ പതിനാലുകാരിയെ ഗര്‍ഭിണിയാക്കി പതിനാറുകാരന്‍

തൊടുപുഴ : 16 വയസുകാരന്‍ 14 വയസ്സസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാമ് സംഭവം നടന്നത്.  more...

വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിന്റെ വെട്ടേറ്റ വൃദ്ധന്‍ മരിച്ചു

തിരുവനന്തപുരം: വാക്കു തര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് വൃദ്ധന്‍ വെട്ടേറ്റ് മരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്‌ണന്‍ (57) ആണ് മരിച്ചത്. അര്‍ദ്ധരാത്രിയോടെ പോത്തന്‍കോട്  more...

ഇംഗ്ലണ്ടിൽ നാഷണൽ ലോക്ക് ഡൗൺ

ഇംഗ്ലണ്ടിൽ വീണ്ടും നാഷണൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ സ്റ്റേ അറ്റ് ഹോം ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്. സ്കൂളുകളും  more...

തിയേറ്ററുകള്‍ തുറക്കുന്നു ; കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം; സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ ആരോഗ്യവകുപ്പ് കോവിഡ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി. തിയറ്ററുകളില്‍ സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകളെ  more...

പക്ഷിപ്പനി: രാജസ്ഥാനില്‍ അതീവ ജാഗ്രത

ജയ്പുര്‍: ചത്ത പക്ഷികളില്‍ പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചതോടെ രാജസ്ഥാനില്‍ അതീവ ജാഗ്രത. ഝല്‍വാര്‍ അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കാക്കകള്‍  more...

ചെന്നൈ ലീല പാലസ് ഹോട്ടല്‍ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു

കൊവിഡ് ക്ലസ്റ്ററായി മാറി ചെന്നൈയിലെ ലീല പാലസ് ഹോട്ടല്‍. ഹോട്ടലിലെ 20 ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ കൊവിഡ് ക്ലസ്റ്ററാവുന്ന  more...

ഒക്ടാവിയ പുതുതലമുറ ഇന്ത്യന്‍ വിപണിയിലേക്ക്‌

പുതുതലമുറ ഒക്ടാവിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. പുതിയ സ്‌കോഡ ഒക്ടാവിയയില്‍ അത്യാധുനികവും നവീനവുമായ സ്‌റ്റൈലിംഗ് സവിശേഷതയാകും ഇടംപിടിക്കുക. ഇത് മുന്‍ഗാമിയേക്കാള്‍  more...

സാംസങ് ഗാലക്സിയുടെ പുതിയ മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ 7ന് ഇന്ത്യന്‍ വിപണിയിലെത്തും

സാംസങ് ഗാലക്സിയുടെ പുതിയ മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഈമാസം 7ന് ഇന്ത്യന്‍ വിപണിയിലെത്തും. എം02 സ്മാര്‍ട്ട്‌ഫോണ്‍ ആണ് വിപണിയിലെത്തുന്നത്. കട്ടിയുള്ള ബെസലുകളോടെയായിരിക്കും  more...

സര്‍ക്കാര്‍ അലംഭാവത്തെ തുടര്‍ന്ന് ഗുജറാത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഗുജറാത്ത്: സര്‍ക്കാര്‍ അലംഭാവത്തെ തുടര്‍ന്ന് ഗുജറാത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അഞ്ച് വര്‍ഷത്തോളം വീടിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....