News Beyond Headlines

05 Saturday
September

ജനിതകമാറ്റം വന്ന കോവിഡ്‌ വൈറസ്‌ ആറുപേര്‍ക്ക്‌കേരളത്തിലുംകണ്ടെത്തിസ്ഥിരീകരിച്ചു


തിരുവനന്തപുരം : ജനിതക വ്യതിയാനം വന്ന കോവിഡ്‌ വൈറസ് സാന്നിധ്യം ആറുപേര്‍ക്ക്‌ കേരളത്തിലും കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂര്-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് വാര്ത്താ സമ്മേളനത്തില് മന്ത്രി അറിയിച്ചു. ഇവര്  more...


വളാഞ്ചേരിയില്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൂട്ടത്തല്ല്

വളാഞ്ചേരി : മാറാക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ കാടാമ്പുഴയില്‍ ചേര്‍ന്ന മണ്ഡലം കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ കൂട്ടത്തല്ല്. നേതാക്കള്‍  more...

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കയറിയത് മകള്‍ അഹാനയെ കാണാനാണെന്ന് പൊലീസ്

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ച് കയറിയ യുവാവ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയെന്ന് പൊലീസ്. ഫസിലുള്‍ അക്ബര്‍ എന്ന  more...

നിലപാട് കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

സീറ്റ് വിഭജനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം. 10% സീറ്റുകള്‍ മാത്രമേ മുതിര്‍ന്ന കോണ്‍ഗ്രസ്  more...

സൗദിയില്‍ ഇ പേയ്മെന്റ് സംവിധാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

റിയാദ്: സൗദിയില്‍ ഇ പേയ്മെന്റ് സംവിധാനം നടപ്പിലാക്കാത്ത 683 സ്ഥാപനങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയം പിഴ ചുമത്തി. ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തിലാണ്  more...

എന്‍ഡിഎയില്‍ ഐക്യമില്ലെന്ന് ബിഡിജെഎസ്

എന്‍ഡിഎയില്‍ ഐക്യമില്ലെന്ന് ബിഡിജെഎസ്. മുന്നണിയിലെ ഐക്യമില്ലായ്മയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്നാണ് ബിഡിജെഎസ് വിമര്‍ശനം. അതൃപ്തി തുഷാര്‍ വെള്ളാപ്പള്ളി  more...

കൊച്ചി – മംഗളൂരു ഗെയില്‍ പൈപ്പ്ലൈന്‍ ഉദ്ഘാടനം അഞ്ചിന് പ്രധാനമന്ത്രി നിര്‍വഹിക്കും

കൊച്ചി മംഗളൂരു ഗെയില്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി ) പൈപ്പ്ലൈന്‍ അഞ്ചിന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി  more...

അങ്കമാലിയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം

അങ്കമാലി മൂക്കന്നൂര്‍ ആനാട്ടിചോലയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം. പുലര്‍ച്ചെ 3.30 ന് കാടിറങ്ങിയ കാട്ടാനകള്‍ മണിക്കൂറുകളായി ജനവാസ മേഖലയില്‍ തുടരുകയാണ്.  more...

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ലീഗ് കടക്കുന്നു. മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കേള്‍ക്കാന്‍ സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ തവണ  more...

യുഡി എഫിലേക്കില്ല ജോസ് കെ മാണി

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലാ സീറ്റിന്റെ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്ന് ജോസ് കെ. മാണി എംപി. പാർട്ടി നിലപാട് മുന്നണിയെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....