തമിഴ്നാട്ടില്‍ യുവ മാധ്യമപ്രവര്‍ത്തന്‍ ജി.മോസസിനെ വീടിന് മുന്നിലിട്ട് ഗുണ്ടാസംഘം വെട്ടിക്കൊന്നു.പ്രദേശത്തെ തടാകത്തിന് അടുത്തുള്ള സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്ന ഭൂമാഫിയക്കെതിരെ മോസസ് നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ചെന്നൈയ്ക്ക് അടുത്ത് കുന്ദ്രത്തൂരിലെ സോമംഗലം നല്ലൂര്‍ സ്വദേശിയാണ് മോസസ്. ഞായറാഴ്ച more...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീനെ കോടതി രണ്ടുദിവസത്തേക്ക് പ്രത്യേക അന്വേഷണസംഘത്തിന്റെ more...
നമസ്തേ ട്രംപ് എന്ന പരിപാടിയെ പരിഹസിച്ച് ശിവസേന മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വീഴ്ചയില്‍ ഇന്ത്യക്കാര്‍ പഠിക്കുന്നത് നല്ലതായിരിക്കുമെന്ന് more...
പ്രശസ്ത മാഗസിനായ വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ ഇടം പിടിച്ച് കേരള ആരോഗ്യ മന്ത്രി കെ.കെ. more...
മന്ത്രി ജലീലിന്റെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് വിശകലനങ്ങള്‍ക്ക് മുതിരുന്ന മാധ്യമങ്ങള്‍ക്ക് മറുപടിയെന്നപോല മന്ത്രി തന്നെ കാര്യങ്ങള്‍ വ്യക്തമാക്കി.സ്വന്തം ഫേസ് ബുക്ക് more...
കാമുകനെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഭീഷണി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പര്‍ദേശിപുരയിലെ more...
ഈ ഫോട്ടോകള്‍ കണ്ടാല്‍ നിങ്ങള്‍ക്കത് ബോധ്യമാവും ഒരു പുരസ്‌കാര വേദിയില്‍ വച്ചായിരുന്നു അനുശ്രീയുടെ ശാലീന സൗന്ദര്യത്തെ കുറിച്ച് തെലുങ്ക് യുവ more...
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലെ സീറ്റ് ധാരണ കഴിഞ്ഞപ്പോള്‍ കേരളകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ കലാപം. സീറ്റ് മോഹിച്ച് മറുപക്ഷത്തുനിന്ന് more...
സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേരള ഹൈക്കോടതി. കോതമംഗലം പള്ളി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനമുണ്ടായത്. സഭാ തര്‍ക്കത്തില്‍ more...
ബിജെപി നേതാക്കള്‍ക്കിടയില്‍ ജാതിവിവേചനമുണ്ടെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട തിരുവനന്തപുരത്തെ വനിതാ നേതാവ് ആര്‍.ബിന്ദു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനറല്‍ വാര്‍ഡില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....