News Beyond Headlines

01 Friday
May

എല്‍കെജി വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ടു ; അമ്മയുടെ സഹോദരീഭര്‍ത്താവ് അറസ്റ്റില്‍ !


കുളത്തൂപ്പുഴയില്‍ നിന്നും കാണാതായ ശ്രീലക്ഷ്മി എന്ന എല്‍കെജി വിദ്യാര്‍ത്ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുര്‍ ആര്‍ പി കോളനിയിലെ റബ്ബര്‍ ഷെഡ്ഡില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കുട്ടിയെ ട്യുഷന്‍ ക്‌ളാസ്സിന് കൊണ്ടുപോയ അമ്മയുടെ സഹോദരീഭര്‍ത്താവായ രാജേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.  more...


അധ്യാപികയുടെ മരണം; കാമുകനെതിരെ ലൈംഗിക പീഡനത്തിന് കേസ്‌

സ്‌കൂള്‍ അധ്യാപിക മരിച്ച സംഭവത്തില്‍ കാമുകനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. യുവതിക്ക്‌ അയച്ച വാടസ്‌ആപ്പ്‌ സന്ദേശങ്ങള്‍ അടിസ്‌ഥാനപ്പെടുത്തിയാണു പീഡന കുറ്റം  more...

സോളാര്‍ കേസ്‌ : അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷന്‍ മുഖ്യമന്ത്രിക്ക്‌ കൈമാറി

സോളാര്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ജസ്റ്റിസ് ശിവരാജനാണ് റിപ്പോര്‍ട്ട്  more...

നന്തന്‍കോട് കൂട്ടക്കൊലക്കേസ്: അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. മാതാപിതാക്കളെയും സഹോദരിമാരെയുമടക്കം നാലു  more...

എച്ച്ഐവി പകര്‍ന്ന സംഭവം : ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍

കാന്‍സര്‍ ചികിത്സയിലിരുന്ന പെണ്‍കുട്ടിക്ക്എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ ആര്‍.സി.സിയ്ക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍. വിന്‍േഡോ പിരീഡില്‍ രക്തം സ്വീകരിച്ചതാണ് രോഗത്തിന് ഇടയാക്കിയതെന്നും ഈ  more...

സ്വ​യം രാ​ജി​വ​യ്‌ക്കില്ല, മു​ഖ്യ​മ​ന്ത്രി പറഞ്ഞാല്‍ രാജി : ഗതാഗതമന്ത്രി തോമസ് ചാണ്ടി

സ്വ​യം രാ​ജി​വ​യ്ക്കി​ല്ലെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ പ​റ​ഞ്ഞാ​ൽ രാ​ജി​വ​യ്ക്കാ​ൻ ത​യ്യാറാണ്. ​ആരോപണങ്ങൾക്കു പിന്നിൽ ഒരു ഗൂഢസംഘം  more...

നടി ആക്രമിക്കപ്പെട്ട കേസ് : അന്വേഷണം പൂര്‍ത്തിയായിട്ടേ പ്രതികരിക്കുകയുള്ളുവെന്ന് ബെഹ്‌റ

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ കേസിനെ കുറിച്ച് പ്രതികരിക്കുകയുള്ളുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ .  more...

ആര്‍.സി.സിയില്‍ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം : പോലീസ് അന്വേഷണം ആരംഭിച്ചു

രക്താര്‍ബുദത്തെ തുടര്‍ന്ന് ആര്‍.സി.സിയില്‍ ചികിത്സയിലിരുന്ന കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആര്‍സിസിയില്‍ എത്തിയ പോലീസ് കുട്ടിയുടെ  more...

റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി

തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി ബാധ. ചികിത്സയ്ക്കായി ആര്‍സിസിയില്‍ എത്തിയ ആലപ്പുഴ സ്വദേശിനിയായ  more...

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വധഭീഷണി

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വധഭീഷണി. ജോസഫൈന് കിട്ടിയ കത്തുകളിലാണ് ഭീഷണി സന്ദേശമുള്ളത്. മനുഷ്യവിസര്‍ജ്യവും ഭീഷണി കത്തുകളും തനിക്ക്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....